തിരുവനന്തപുരം: സംസ്ഥാനത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 14, 227 സാമ്പിളുകള്‍ പരിശോധിച്ചു. 1,80594 പേരാണ് നിരീക്ഷണത്തിലുള്ളത്. 4376 പേര്‍ ആശുപത്രികളില്‍ നിരീക്ഷണത്തിലാണ്. ഇതുവരെ രോഗം സ്ഥിരീകരിച്ചത് 8930 പേര്‍ക്കാണ്. ഇന്ന് മാത്രം 720 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നിലവില്‍ ചികിത്സയിലുള്ളത് 4454 പേരാണ്....
കേരളത്തിൽ ചൊവ്വാഴ്ച 608 പേർക്കു കോവിഡ് സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താസമ്മേളനത്തിൽ അറിയിച്ചു. ഇതുവരെ സ്ഥിരീകരിച്ചതിൽ ഏറ്റവും കൂടുതൽ രോഗികൾ ഉള്ള ദിവസം.
സമ്പര്‍ക്കത്തിലൂടെ 396 പേര്‍ക്ക് രോഗബാധയുണ്ടായി. വിദേശത്തുനിന്ന് വന്നവര്‍ 130. മറ്റു സംസ്ഥാനങ്ങളില്‍ നിന്ന് വന്ന 68...
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് (ജൂലൈ 14) കോവിഡ് 19 സ്ഥിരീകരിച്ചത് 608 പേര്‍ക്കാണ്. തിരുവനന്തപുരത്ത് മാത്രം 201 പേര്‍ക്ക്. സമ്പര്‍ക്കത്തിലൂടെ 396 പേര്‍ക്ക് രോഗബാധയുണ്ടായി. വിദേശത്തുനിന്ന് വന്നവര്‍ 130. മറ്റു സംസ്ഥാനങ്ങളില്‍ നിന്ന് വന്ന 68 ...
തിരുവല്ല തുകലശേരി ഹോളി സ്പിരിറ്റ് മഠത്തിലെ രണ്ട് കന്യാസ്ത്രീകൾക്ക് കോവിഡ്.
ഇതോടെ മഠത്തിലെ മറ്റ് 33 അന്തേവാസികളെ മാറ്റി മഠം അടച്ചു. 52 പേരെ സമ്പർക്ക പട്ടികയിൽ ഉൾപ്പെടുത്തി.
ഇവർ രണ്ടുപേരും തിരുവല്ലയിലെ സ്വകാര്യ മെഡിക്കൽ കോളേജ് ജീവനക്കാരാണ്.
Follow us on pathram...
കോഴിക്കോട് : ജില്ലയിലെ നാദാപുരം നിയോജക മണ്ഡലത്തിലെ തൂണേരി പഞ്ചായത്തില്‍ സ്ഥിതി അതീവ ഗുരുതരം.
കഴിഞ്ഞ ദിവസം നടത്തിയ റാപ്പിഡ് ടെസ്റ്റിന്റെ ഫലം പുറത്ത് വന്നു. തുണേരി ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് അടക്കം 53 പേരുടെ പരിശോധന ഫലം പോസിറ്റീവ്.
ആരോഗ്യവകുപ്പിന്റെ ഔദ്യോഗിക സ്ഥിരികരണം പുറത്തു വന്നില്ലെങ്കിലും...
തിരുവനന്തപുരം: സംസ്ഥാനത്ത് സമ്പര്‍ക്കത്തിലൂടെ കോവിഡ് പടരുന്ന സാഹചര്യത്തില്‍ നാല് ജില്ലകളില്‍ ജാഗ്രത വേണമെന്ന് മുന്നറിയിപ്പ്. ആലപ്പുഴ, തൃശ്ശൂര്‍, പാലക്കാട്, കണ്ണൂര്‍ ജില്ലകളില്‍ പ്രത്യേക ജാഗ്രത വേണമെന്നാണ് മുന്നറിയിപ്പ്. ഇവിടങ്ങളില്‍ കൂടുതല്‍ ക്ലസ്റ്ററുകള്‍ രൂപപ്പെടാന്‍ സാധ്യതയുണ്ടെന്നാണ് ആരോഗ്യ വകുപ്പ് പറയുന്നത്.
ആലപ്പുഴ, തൃശ്ശൂര്‍,...
ന്യൂഡല്‍ഹി: രാജ്യത്തെ കോവിഡ് ബാധിതരുടെ എണ്ണം ഒമ്പതുലക്ഷം കടന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 28,498 പേര്‍ക്ക് പുതുതായി രോഗം സ്ഥിരീകരിക്കുകയും 553 പേര്‍ക്ക് കോവിഡ് മൂലം ജീവന്‍ നഷ്ടപ്പെടുകയും ചെയ്തു. രാജ്യത്ത് ഇതുവരെ 9,06,752 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇതില്‍ 3,11,565 എണ്ണം സജീവ...
തിരുവനന്തപുരം: സംസ്ഥാനത്ത് 24 മണിക്കൂറിനിടെ 12230 സാമ്പിളുകള്‍ പരിശോധിച്ചു. 1,80,594 പേരാണ് നിരീക്ഷണത്തിലുള്ളത്. 4376 പേര്‍ ആശുപത്രികളില്‍ നിരീക്ഷണത്തില്‍. ഇന്ന് 713 പേരെ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. ഏറ്റവും കൂടുതല്‍ പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത് ഇന്നാണ്. ഇതുവരെ 2,44,388 സാമ്പിളുകളാണ് പരിശോധനയ്ക്കായി അയച്ചത്. ഇതില്‍ 5407...