തിരുവനന്തപുരം: വെള്ളിയാഴ്ച കേരളത്തിൽ കോവിഡ് സ്ഥിരീകരിച്ചത് 791 പേർക്ക്. തിരുവനന്തപുരത്ത് സ്ഥിതി അതീവ ഗുരുതരം. കോവിഡ് അവലോകന യോഗത്തിന് ശേഷം തിരുവനന്തപുരത്ത് പത്രസമ്മേളനത്തിലാണ് മുഖ്യമന്ത്രി പിണറായി വിജയൻ രോഗബാധ സംബന്ധിച്ച ഇന്നത്തെ കണക്കുകൾ വിശദീകരിച്ചത്. 532 രണ്ട് പേർക്ക് സമ്പർക്കത്തിലൂടെ രോഗബാധ.
ഇന്ന് രോഗബാധ സ്ഥിരീകരിച്ചവരിൽ...
ഇന്ന് (july 16) ആലപ്പുഴ ജില്ലയില്‍ 20 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു
9 പേര്‍ വിദേശത്തുനിന്നും എത്തിയവരാണ്. ഒരാള്‍ തമിഴ്‌നാട്ടില്‍നിന്നും എത്തിയതാണ്. മൂന്നുപേര്‍ നൂറനാട് ഐടിബിപി ക്യാമ്പിലെ ഉദ്യോഗസ്ഥരാണ.് ആറുപേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ ആണ് രോഗം സ്ഥിരീകരിച്ചത്. ഒരാളുടെ രോഗത്തിന്റെ ഉറവിടം വ്യക്തമായിട്ടില്ല.
1 കുവൈറ്റില്‍ നിന്നും...
മലപ്പുറം ജില്ലയില്‍ 42 പേര്‍ക്ക് കൂടി ഇന്ന് (ജൂലൈ 16) കോവിഡ് 19 സ്ഥിരീകരിച്ചു. ഇവരില്‍ എട്ട് പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. ഇതില്‍ നാല് പേര്‍ക്ക് രോഗബാധയുണ്ടായതിന്റെ ഉറവിടം കണ്ടെത്തിയിട്ടില്ല. രോഗം സ്ഥിരീകരിച്ചവരില്‍ ശേഷിക്കുന്ന അഞ്ച് പേര്‍ക്ക് ഇതര സംസ്ഥാനങ്ങളില്‍ നിന്നെത്തിയും രോഗബാധ...
തിരുവനന്തപുരം ജില്ലയിൽ നിലവിലെ സാഹചര്യങ്ങൾ പരിഗണിച്ച് ചുവടെ പറയുന്ന സ്ഥലങ്ങൾ കണ്ടൈൻമെൻറ് സോൺ ആയി പ്രഖ്യാപിക്കുന്നു.
1. കുന്നത്തുകാൽ ഗ്രാമപഞ്ചായത്തിലെ എല്ലാ വാർഡുകൾ
2. അഴൂർ ഗ്രാമപഞ്ചായത്തിലെ കൊട്ടാരംതുരുത്ത് വാർഡ്
3.തിരുവനന്തപുരം കോർപ്പറേഷനു കീഴിലെ കടകംപള്ളി വാർഡ്
4. കുളത്തൂർ ഗ്രാമപഞ്ചായത്തിലെ പൊഴിയൂർ, പൊയ്പള്ളിവിളാകം, കൊല്ലംകോട്, മുല്ലശ്ശേരി,...
സംസ്ഥാനത്ത് കഴിഞ്ഞ കഴിഞ്ഞ 24 മണിക്കൂറിനിടെ 16,052 സാംപിളുകള്‍ പരിശോധിച്ചു. 1,83900 പേരാണ് നിരീക്ഷണത്തിലുള്ളത്. 5432 പേര്‍ ആശുപത്രികളില്‍ നിരീക്ഷണത്തില്‍. 804 പേരെയാണ് ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. നിലവില്‍ 5372 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്.
ആകെ 2,68,128 സാംപിളുകളാണ് പരിശോധനയ്ക്കായി അയച്ചത് ഇതില്‍ 7797 സാംപിളുകളുടെ...
ആലപ്പുഴ: ജില്ലയിൽ ഇന്ന് (july 14) 34 പേർക്ക് രോഗം സ്ഥിരീകരിച്ചു. 10 പേർ വിദേശത്തുനിന്നും എത്തിയവരാണ്. നാല് പേർ മറ്റ് സംസ്ഥാനങ്ങളിൽ നിന്നും എത്തിയവരാണ്. രണ്ടുപേർ നൂറനാട് ഐടിബിപി ക്യാമ്പിലെ ഉദ്യോഗസ്ഥരാണ്. 15 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം സ്ഥിരീകരിച്ചത്. രണ്ടുപേരുടെ രോഗത്തിന്റെ ഉറവിടം...