കോവിഡ് വ്യാപനത്തെ തുടർന്നു തളർന്നു നിൽക്കുന്ന ജനങ്ങളെ സമൂഹ മാധ്യമങ്ങളിലൂടെയും മറ്റുമുള്ള വ്യാജ പ്രചാരണം കൂടുതൽ ഭീതിയിലാഴ്ത്തുന്നു. ആലുവയിൽ നിന്നുള്ള കോവിഡ് ബാധിതരിൽ കാണുന്ന വൈറസ് ശക്തിയേറിയതും പെട്ടെന്നു വ്യാപിക്കുന്നതുമാണെന്ന ഔദ്യോഗിക അറിയിപ്പും ആശങ്കയുണ്ടാക്കി. ഇതു ശരിയല്ലെന്നും അങ്ങനെയൊരു പഠനം നടന്നിട്ടില്ലെന്നും മന്ത്രി വി.എസ്....
കോവിഡ് 19 വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍ സാമൂഹികമാധ്യമങ്ങളിലൂടെ വ്യാജവാര്‍ത്തകള്‍ പ്രചരിപ്പിച്ചതിന് സംസ്ഥാനത്ത് മൂന്നുപേര്‍ കൂടി അറസ്റ്റിലായി. ഇതോടെ ആകെ അറസ്റ്റിലായവരുടെ എണ്ണം ഏഴായി. ഇതുവരെ രജിസ്റ്റര്‍ ചെയ്ത കേസുകളുടെ എണ്ണം 12 ആയി.
മലപ്പുറം ജില്ലയിലെ കൊണ്ടോട്ടി പോലീസ് സ്റ്റേഷനില്‍ രണ്ടു കേസുകളും എറണാകുളം...