തിരുവനന്തപുരം: കോവിഡ് രോഗികൾ വർധിക്കുന്ന സാഹചര്യത്തിൽ രോഗവ്യാപനം തടയുന്നതിനുള്ള ചുമതലകൾ പോലീസിന് കൈമാറി സംസ്ഥാന സർക്കാർ. കൺടെയ്ൻമെൻറ് സോൺ മാർക്ക് ചെയ്യുക, നിയന്ത്രണങ്ങൾ കർശനമായി നടപ്പാക്കുക, ക്വാറന്റീൻ ലംഘിക്കുന്നവരെ കണ്ടെത്തുക, ശാരീരിക അകലം ഉറപ്പാക്കുക, രോഗികളുടെ സമ്പർക്കപ്പട്ടിക തയ്യാറാക്കുക തുടങ്ങിയ ചുമതലകൾ പോലീസിനെ ഏൽപ്പിക്കുകയാണെന്ന്...
കണ്ടെയിന്‍മെന്റ് സോൺ പ്രഖ്യാപിച്ചു
ചെങ്കൽ ഗ്രാമ പഞ്ചായത്തിലെ ഉദിയൻകുളങ്ങര വാര്‍ഡിനെ കണ്ടെയിന്‍മെന്റ് സോണായി ജില്ലാ കളക്ടര്‍ ഡോ. നവജ്യോത് ഖോസ പ്രഖ്യാപിച്ചു. ഈ വാര്‍ഡിനോട് ചേര്‍ന്നുള്ള പ്രദേശങ്ങളിലും ജാഗ്രത പുലര്‍ത്തണം. കണ്ടെയിന്‍മെന്റ് സോണില്‍ ഒരുതരത്തിലുള്ള ലോക്ക്ഡൗണ്‍ ഇളവുകളും ബാധകമായിരിക്കില്ലെന്നും ജില്ലാ കളക്ടര്‍ അറിയിച്ചു.
തിരുവനന്തപുരം: കോവിഡിന്റെ പശ്ചാത്തലത്തില്‍ ഓഗസറ്റ് 5 മുതല്‍ പ്രോട്ടോക്കാള്‍ പാലിച്ചുകൊണ്ട് നിയന്ത്രിത മത്സ്യബന്ധനം അനുവദിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കണ്ടെയ്ന്‍മെന്റ് സോണിലും മത്സ്യബന്ധനം നടത്താം. പക്ഷെ, ലഭ്യമാകുന്ന മത്സ്യം അതാത് സോണില്‍ വിറ്റുതീര്‍ക്കണമെന്നും മുഖ്യമന്ത്രി. വൈകുന്നേരത്തെ പതിവു വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ട്രോളിങ് അവസാനിക്കുമ്പോള്‍...
കാക്കനാട്: നാളത്തെ ബക്രീദ് ആഘോഷങ്ങൾക്ക് നിയന്ത്രണങ്ങൾ പ്രഖ്യാപിച്ച് എറണാകുളം ജില്ലാ കളക്ടർ. കണ്ടെയ്ൻമെന്റ് സോണുകളിൽ ബലികർമമോ മാംസവിതരണമോ പാടില്ല എന്നതുൾപ്പെടെയുള്ള നിയന്ത്രണങ്ങൾ കളക്ടറുടെ ഉത്തരവിലുണ്ട്. ബലികർത്തിന് ആളുകൾ കൂടുന്നത് രോഗവ്യാപനത്തിന് കാരണമാകാമെന്ന് വിലയിരുത്തിയാണ് ഉത്തരവ്. ഇന്നു ചേർന്ന കോവിഡ് അവലോകന യോഗത്തിലാണ് നിയന്ത്രങ്ങൾ സംബന്ധിച്ച്...
കണ്ടെയ്ൻമെന്റ് സോണില്‍നിന്നു പുറത്തു കടക്കാന്‍ റെയില്‍വേ ട്രാക്കിലൂടെ യുവാക്കളുടെ സാഹസിക ബൈക്ക് യാത്ര. വിവരമറിഞ്ഞ് സുരക്ഷാ ഉദ്യോഗസ്ഥരെത്തിയതോടെ ബൈക്ക് ഉപേക്ഷിച്ച് യുവാക്കൾ മുങ്ങി. കണ്ടാലറിയാവുന്ന രണ്ടു പേര്‍ക്കെതിരെ റെയിൽവേ സുരക്ഷാ സേന കേസെടുത്തു. റോഡെല്ലാം അടച്ചപ്പോള്‍ പുറത്തിത്തിറങ്ങി കറങ്ങാന്‍ രണ്ടു വിരുതന്‍മാര്‍ കണ്ടു പിടിച്ച...
തൃശ്ശൂർ ജില്ലയിൽ നാല് തദ്ദേശ സ്ഥാപനങ്ങളിലെ ആറ് വാർഡ് കൂടി കണ്ടെയ്ൻമെൻറ് സോണായി പ്രഖ്യാപിച്ചു. കുന്നംകുളം നഗരസഭയിലെ 21ാം വാർഡ്, കയ്പമംഗലം ഗ്രാമപഞ്ചായത്തിലെ 16, 18, 20 വാർഡുകൾ, എരുമപ്പെട്ടി ഗ്രാമപഞ്ചായത്തിലെ പത്താം വാർഡ്, ചാഴൂർ ഗ്രാമപഞ്ചായത്തിലെ മൂന്നാം വാർഡ് എന്നിവയാണ് പുതിയ കണ്ടെയ്ൻമെൻറ്...
ഇന്ന് (july 26) സംസ്ഥാനത്ത് 29 പുതിയ ഹോട്ട് സ്‌പോട്ടുകളാണുള്ളത്. തിരുവനന്തപുരം ജില്ലയിലെ നന്ദിയോട് (കണ്ടൈന്‍മെന്റ് സോണ്‍: 4, 12), കാട്ടാക്കട, (16), വെങ്ങാനൂര്‍ (9),
കോഴിക്കോട് ജില്ലയിലെ കോടഞ്ചേരി (എല്ലാ വാര്‍ഡുകളും), രാമനാട്ടുകര മുന്‍സിപ്പാലിറ്റി (14), ഉണ്ണികുളം (1, 14, 23), കായക്കോടി (7),...