കോഴിക്കോട്: കോണ്‍ഗ്രസ് അധികാരത്തിലെത്തിയാല്‍ രാജ്യത്തെ പൗരന്‍മാര്‍ക്ക് മിനിമം വേതനം ഉറപ്പാക്കുമെന്ന് രാഹുല്‍ ഗാന്ധി. മിനിമം വേതനത്തിന് താഴെ നില്‍ക്കുന്നവര്‍ക്ക് അതിനാവശ്യമായ തുക അവരുടെ അക്കൗണ്ടിലെത്തിക്കുമെന്നും രാഹുല്‍ വ്യക്തമാക്കി.
ജനങ്ങളുടെ 12 ലക്ഷം കോടി രൂപ മോദി വന്‍കിടക്കാര്‍ക്ക് നല്‍കിയെന്ന് രാഹുല്‍ ആരോപിച്ചു. കടം എഴുതി...
കോഴിക്കോട്: കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പ്രഖ്യാപനം വൈകുന്നതിനിടെ സംസ്ഥാനത്തെ യുഡിഎഫിന്റെ തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടികള്‍ക്ക് തുടക്കമിടാനായി എഐസിസി അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോടെത്തും.
സ്ഥാനാര്‍ത്ഥി പട്ടിക സംബന്ധിച്ച ആശയക്കുഴപ്പങ്ങളും കേരളകോണ്‍ഗ്രസ് എമ്മിലെ പോരും വലിയ പ്രതിസന്ധിയായി തുടരുമ്പോഴാണ് കേരളത്തില്‍ തെരഞ്ഞെടുപ്പ് അങ്കത്തിന് തുടക്കമിടാന്‍ രാഹുല്‍ ഗാന്ധി...
തിരുവനന്തപുരം: ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കേരളത്തിലെ ആറ് നേതാക്കളെ മത്സരിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് അഖിലേന്ത്യാ നേതൃത്വം കോൺഗ്രസ് ദേശീയ നേതൃത്വത്തിന് ലിസ്റ്റ് നൽകി. എല്ലാ തിരഞ്ഞെടുപ്പിലും യൂത്ത് കോൺഗ്രെസ്സുകാരെ തഴയുകയും ജയം ഉറപ്പില്ലാത്ത സീറ്റിൽ മത്സരിക്കാൻ അവസരം നൽകുന്നതിനെതിരെയും നേതൃത്വത്തിനെതിരെ വിമർശനം...
പാലക്കാട്: ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ പാലക്കാട് നിന്നും യു.ഡി.എഫ് സ്ഥാനാര്‍ഥിയായി ഷാഫി പറമ്പില്‍ എം.എല്‍.എ മത്സരിക്കുമെന്ന് സൂചനകള്‍. മത്സരത്തിന് തയ്യാറെടുക്കാന്‍ എഐസിസി നേതൃത്വം ഷാഫിക്ക് നിര്‍ദേശം നല്‍കിയതായാണ് റിപ്പോര്‍ട്ടുകള്‍.
മത്സരിക്കാന്‍ തയ്യാറാകണമെന്ന് ഷാഫിയോട് കെ സി വേണുഗോപാല്‍ നിര്‍ദേശം നല്‍കിയിരുന്നു. പരമാവധി സീറ്റുകള്‍ നേടുക എന്ന...
തിരുവനന്തപുരം: തിരഞ്ഞെടുപ്പില്‍ ശബരിമല വിഷയം ഉന്നയിക്കുമെന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ സുരേന്ദ്രന്‍. ശബരിമലയില്‍ സര്‍ക്കാര്‍ എടുത്ത നിലപാടുകള്‍ തെരഞ്ഞെടുപ്പില്‍ ചര്‍ച്ച ചെയ്യുമെന്നും കെ സുരേന്ദ്രന്‍ പറഞ്ഞു.
'തിരഞ്ഞെടുപ്പില്‍ പ്രചാരണ വിഷയങ്ങള്‍ എന്തൊക്കെയാണെന്ന് തീരുമാനിക്കാനുള്ള അവകാശം രാഷ്ട്രീയ പാര്‍ട്ടികള്‍ക്കുള്ളതാണ്. തിരഞ്ഞെടുപ്പ് കമ്മീഷനുള്ളതല്ല. തിരഞ്ഞെടുപ്പില്‍...
കോണ്‍ഗ്രസ് സ്ഥാനാര്‍ഥി പട്ടിക വൈകും. വെള്ളിയാഴ്ചയോ ശനിയാഴ്ചയോ ആണ് അന്തിമ തീരുമാനമെടുക്കുക. അടൂര്‍ പ്രകാശിനെയാണ് ആലപ്പുഴയിലേയ്ക്ക് പരിഗണിക്കുന്നത്. മത്സരിക്കാനില്ലെന്ന നിലപാട് മുതിര്‍ന്ന നേതാക്കള്‍ ആവര്‍ത്തിക്കുന്നത് ആശയക്കുഴപ്പമുണ്ടാക്കുന്നുണ്ട്.
ഇന്നാദ്യമായാണ് സ്ഥാനാര്‍ത്ഥിപ്പട്ടികയ്ക്ക് അന്തിമ രൂപം കണ്ടെത്താനുള്ള സ്‌ക്രീനിംങ് കമ്മിറ്റി യോഗം ചേരുന്നത്. രാവിലെ പത്ത് മണിക്കാണ് യോഗം....