കോട്ടയം: കോട്ടയത്തെ പ്രമുഖ കോളേജിലെ അധ്യാപകനും വിവാഹിതനുമായ യുവാവ് ഭര്‍തൃമതിയായ യുവതിയുമായി ഒളിച്ചോടി. വ്യാഴാഴ്ചയാണ് എറണാകുളം സ്വദേശിനിയും ഭര്‍തൃമതിയായ യുവതിയുമായി അധ്യാപകന്‍ ഒളിച്ചോടിയത്.
ഇരുവരും പ്രണയത്തിലായിരുന്നുവെന്ന വിവരം ലഭിച്ചുവെന്ന് പോലീസ് വ്യക്തമാക്കി. അധ്യാപകനെ കാണാനില്ലെന്ന് കോട്ടയം ഈസ്റ്റ് പോലീസ് സ്റ്റേഷനിലും യുവതിയെ കാണാനില്ലെന്ന് എറണാകുളത്ത്...