Tag: college

സംസ്ഥാനത്തെ കോളജുകൾ ഇന്ന് തുറക്കും

ക്ലാസുകൾ കോവിഡ് മാനദണ്ഡം പാലിച്ച് സംസ്ഥാനത്തെ കോളജുകൾ ഇന്ന് പൂർണമായി തുറക്കും. ഒന്ന്, രണ്ടു വർഷ ഡിഗ്രി ക്ലാസുകളും ഒന്നാംവർഷ പി.ജി. ക്ലാസുകളുമാണ് തുടങ്ങുക. എൻജിനീയറിങ് കോളജും പൂർണമായി തുറക്കും. 18ന് തുടങ്ങേണ്ടിയിരുന്ന ക്ലാസുകൾ മഴക്കെടുതി മൂലം നീട്ടിവയ്ക്കുകയായിരുന്നു. ഡിഗ്രി, പി.ജി അവസാനവർഷ ക്ലാസുകൾ...

സം​സ്​​ഥാ​ന​ത്തെ കോ​ള​ജു​ക​ള്‍ തി​ങ്ക​ളാ​ഴ്​​ച മു​ത​ല്‍ സ​മ്പൂര്‍​ണ അ​ധ്യ​യ​ന​ത്തി​ലേ​ക്ക്

ഒ​ന്ന​ര​വ​ര്‍​ഷ​ത്തി​ലേ​റെ നീ​ണ്ട ഇ​ട​വേ​ള​ക്കു​ശേ​ഷം സം​സ്​​ഥാ​ന​ത്തെ കോ​ള​ജു​ക​ള്‍ തി​ങ്ക​ളാ​ഴ്​​ച മു​ത​ല്‍ സ​മ്പൂര്‍​ണ അ​ധ്യ​യ​ന​ത്തി​ലേ​ക്ക്. ഒ​ക്​​ടോ​ബ​ര്‍ നാ​ലു​മു​ത​ല്‍ പി.​ജി വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്കും അ​വ​സാ​ന​വ​ര്‍​ഷ ബി​രു​ദ വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്കും ക്ലാ​സ്​ തു​ട​ങ്ങി​യി​രു​ന്നു. ഇ​തി​ന്‍റെ തു​ട​ര്‍​ച്ച​യാ​യി ഒ​ക്​​ടോ​ബ​ര്‍ 18 മു​ത​ല്‍​ അ​വ​ശേ​ഷി​ക്കു​ന്ന ബി​രു​ദ ക്ലാ​സു​ക​ള്‍ കൂ​ടി തു​ട​ങ്ങാ​നാ​യി​രു​ന്നു തീ​രു​മാ​നം. മ​ഴ​ക്കെ​ടു​തി​യെ തു​ട​ര്‍​ന്ന് സ​മ്പൂര്‍​ണ അ​ധ്യ​യ​നം...

സംസ്ഥാനത്തെ കോളേജുകൾ തുറക്കുന്നത് മാറ്റിവച്ചു

സംസ്ഥാനത്തെ കോളേജുകൾ തുറക്കുന്നത് ഒക്ടോബർ 25 ലേക്ക് മാറ്റി കനത്ത മഴക്കെടുതികൾ നിലനിക്കുന്നതിനാൽ സംസ്‌ഥാനത്തെ കോളേജുകളിൽ ഒക്ടോബർ 25 തിങ്കളാഴ്ച മാത്രമേ ഇനി ക്ലാസ്സുകൾ ആരംഭിക്കൂ.

നവംബര്‍ 17 മുതല്‍ കോളേജുകൾ തുറക്കും , ക്ലാസുകൾ ആരംഭിക്കും

ബെംഗളൂരു: കർണാടകയിൽ കോളേജുകൾ നവംബർ 17 മുതൽ തുറന്നുപ്രവർത്തിക്കും. മുഖ്യമന്ത്രി ബിഎസ് യെദ്യൂരപ്പയുടെ നേതൃത്വത്തിൽ ചേർന്ന മന്ത്രിസഭായോഗത്തിലാണ് തീരുമാനം. എഞ്ചിനീയറിങ്, ഡിപ്ലോമ, ഡിഗ്രി കോളേജുകളാണ് തുറക്കുക. കോളേജുകൾ തുറന്നാലും വിദ്യാർഥികൾക്കുള്ള ഓൺലൈൻ ക്ലാസ്സുകൾ തുടരും. രക്ഷിതാക്കളുടെ സമ്മതത്തോടെ മാത്രമേ കോളേജുകളിൽ ഹാജരായി ക്ലാസ്സുകളിൽ പങ്കെടുക്കാനാവുകയുള്ളൂ. ഓരേ...

കോളജ് അധ്യയന വര്‍ഷം അടുത്തമാസം ആരംഭിക്കും; ക്ലാസുകൾ ഓൺലൈനായി

തിരുവനന്തപുരം: സംസ്ഥാനത്തെ കോളജുകളിലെ ഒന്നാം വര്‍ഷ ഡിഗ്രി, പിജി ക്ലാസുകള്‍ നവംബറില്‍ ആരംഭിക്കും. ക്ലാസുകള്‍ ഒാണ്‍ലൈനായി ക്ലാസുകള്‍ ആരംഭിക്കാനാണ് തീരുമാനം. റഗുലർ ക്ലാസുകള്‍ ഉടന്‍ തുടങ്ങാനാവില്ലെന്ന വിലയിരുത്തലാണ് ഉന്നത വിദ്യാഭ്യാസ വകുപ്പിനുള്ളത്. ക്ലാസുകളാരംഭിക്കുന്നത് അനന്തമായി താമസിപ്പിക്കേണ്ട എന്ന അഭിപ്രായമാണ് അധ്യാപകരും മുന്നോട്ട് വച്ചത്. ലാബ്...

കാമുകന്റെയും മുന്‍കാമുകന്റെയും മര്‍ദനമേറ്റ് എന്‍ജിനിയറിങ് വിദ്യാര്‍ഥിനി മരിച്ചു

ബെംഗളൂരു: കാമുകന്റെയും മുന്‍കാമുകന്റെയും മര്‍ദനമേറ്റ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന എന്‍ജിനിയറിങ് വിദ്യാര്‍ഥിനി മരിച്ചു. ചിക്കബാനവാര സ്വദേശി മോനിക്ക (22)യാണ് മരിച്ചത്. ഈ മാസം ഏഴിനായിരുന്നു മോനിക്കയ്ക്ക് മര്‍ദനമേറ്റത്. സംഭവത്തില്‍ കാമുകന്‍ രാഹുല്‍, മുന്‍ കാമുകന്‍ ബബിത് എന്നിവരെ പോലീസ് അറസ്റ്റുചെയ്തു. ഇവര്‍ക്കെതിരേ കൊലക്കുറ്റത്തിന് കേസെടുത്തു. നാലുവര്‍ഷത്തോളം നീണ്ട...

മീനച്ചിലാറ്റില്‍ ചാടിയ വിദ്യാര്‍ത്ഥിനിയുടെ മൃതദേഹം കണ്ടെത്തി

പാലാ: പരീക്ഷയക്കു ശേഷം കാണാതായ കാഞ്ഞിരപ്പള്ളി സ്വദേശി അഞ്ജു ഷാജിയുടെ മൃതദേഹം കണ്ടെത്തി. ചേര്‍പ്പുക്കല്‍ മീനച്ചിലാറ്റില്‍ ചാടിയ വിദ്യാര്‍ത്ഥിനിയുടെ മൃതദേഹമാണ് കണ്ടെത്തിയത്. തിങ്കളാഴ്ച 12 മണിയോടെ മൃതദേഹം കണ്ടെടുത്തത്. കാഞ്ഞിരപ്പള്ളിയിലെ സ്വകാര്യ കോളജില്‍ കൊമേഴ്‌സ് ബിരുദ വിദ്യാര്‍ത്ഥിനിയായ പെണ്‍കുട്ടിയ ചേര്‍പ്പുങ്കലിലെ കോളജിലായിരുന്നു പരീക്ഷ...

ഓഗസ്റ്റ് 15 ന് ശേഷം സ്കൂളുകളും കോളജുകളും തുറക്കുമെന്ന് കേന്ദ്രമന്ത്രി

ഓഗസ്റ്റ് 15 ന് ശേഷം സ്കൂളുകളും കോളജുകളും വീണ്ടും തുറന്നേക്കുമെന്ന സൂചന നൽകി കേന്ദ്ര മാനവശേഷി മന്ത്രി രമേഷ് പൊഖ്രിയാൽ. ജൂണ്‍ 3ന് ബി.ബി.സി.ക്ക് നല്‍കിയ അഭിമുഖത്തിലാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്. സാഹചര്യങ്ങള്‍ അനുകൂലമാവുകയും കേന്ദ്ര ആഭ്യന്തര മന്ത്രാലയം അനുവദിക്കുകയുമാണെങ്കില്‍ ഓഗസ്റ്റില്‍ തന്നെ സ്‌കൂളുകള്‍...
Advertismentspot_img

Most Popular

G-8R01BE49R7