ന്യുയോര്‍ക്ക്: പ്രമുഖ ശീതളപാനീയ നിര്‍മ്മാതാക്കളായ കൊക്കക്കോള മദ്യനിര്‍മ്മാണ രംഗത്തേക്ക് പ്രവേശിക്കാനൊരുങ്ങുന്നു. കുറഞ്ഞ അളവില്‍ ആല്‍ക്കഹോളുള്ള മദ്യം ആദ്യം പുറത്തിറക്കുന്നതു ജപ്പാന്‍ വിപണിയിലാണ്. ചു ഹി എന്നറിയപ്പെടുന്ന ജാപ്പനീസ് മദ്യമാണ് കൊക്കക്കോള ഉത്പാദിപ്പിക്കാനൊരുങ്ങുന്നത്.
കൊക്കക്കോളയുടെ ജപ്പാന്‍ പ്രസിഡന്റ് ജോര്‍ജ് ഗാര്‍ഡുനോ ആണ് ഇക്കാര്യം വ്യക്തമാക്കിയത്....