Tag: COASTAL PROTECTION

തീരമേഖല നിര്‍മ്മാണപ്രവൃത്തികള്‍ക്ക് വന്‍ ഇളവ്

കൊച്ചി: തീരമേഖലയില്‍ നിര്‍മ്മാണപ്രവൃത്തികള്‍ നടത്തുന്നതിനുള്ള വിലക്കുകളില്‍ വലിയരീതിയില്‍ ഇളവുമായി പുതിയ തീരപരിപാലന മേഖലാ വിജ്ഞാപനം. വികസനപ്രവൃത്തി നിരോധിക്കപ്പെട്ട സി.ആര്‍.ഇസഡ് രണ്ട്, മൂന്ന് വിഭാഗത്തില്‍വരുന്ന മേഖലയില്‍ നിയന്ത്രണത്തിന് വിധേയമായി ടൂറിസം പദ്ധതികള്‍, റിസോര്‍ട്ട് പദ്ധതികള്‍ എന്നിവയ്ക്ക് അനുമതി ലഭിക്കും. ലക്ഷദ്വീപിലെ നിര്‍മ്മാണപ്രവൃത്തികള്‍ക്ക് പരിസ്ഥിതി മന്ത്രാലയം അംഗീകരിച്ച...
Advertismentspot_img

Most Popular

G-8R01BE49R7