Tag: cinema shoot

തിരക്കേറിയ ബസ് സ്റ്റോപ്പില്‍ നടിയുടെ മാല പൊട്ടിച്ചോടി യുവാവ്, എന്നാല്‍ പിന്നിലെ സത്യം ഇതാണ് (വീഡിയോ)

കോഴിക്കോട്: കോഴിക്കോട് തിരക്കേറിയ ഒരു ബസ് സ്റ്റോപ്പില്‍ നിന്നും യുവതിയുടെ കഴുത്തില്‍ നിന്ന് മാലപൊട്ടിച്ചോടുന്ന യുവാവിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു. സംഗതി ഇതൊന്നുമല്ല. ഒരു ഡോക്യുമെന്ററിയുടെ ചിത്രീകരണവെളയില്‍ ആരോ പകര്‍ത്തിയ വീഡിയോ ആണ് മാല പൊട്ടിച്ച് കളളന്‍ ഓടുന്നു എന്ന വ്യാജനേ...
Advertismentspot_img

Most Popular

G-8R01BE49R7