തിരുവനന്തപുരം: പ്രളയത്തില്‍ സര്‍വ്വതും നഷ്ടപ്പെട്ട കേരളത്തിന്റെ പുനര്‍നിര്‍മ്മാണത്തിനും പ്രളയബാധിതരെ സഹായിക്കുന്നതിനും സംസ്ഥാനത്തെ സ്‌കൂള്‍ വിദ്യാര്‍ഥികള്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്കു നല്‍കിയത് 12.80 കോടി രൂപ. രണ്ടു ദിവസമായി ഒന്നുമുതല്‍ 12 വരെ ക്ലാസുകളുള്ള സ്‌കൂളുകളിലെ കുട്ടികളില്‍ നിന്നു ശേഖരിച്ച തുക 'സമ്പൂര്‍ണ' പോര്‍ട്ടലില്‍ 12ന്...
ലോസ് ആഞ്ജലോസ്: പതിമൂന്നു മക്കളെ ചങ്ങലക്കിട്ട് മാതാപിതാക്കള്‍ പീഡിപ്പിച്ചത് വര്‍ഷങ്ങളോളം. മാതാപിതാക്കളുടെ പിടിയില്‍ നിന്ന് രക്ഷപ്പെട്ട പതിനേഴു വയസ്സുകാരിയായ പെണ്‍കുട്ടിയാണ് പീഡന വിവരങ്ങള്‍ പുറം ലോകത്തെ അറിയിച്ചത്. വര്‍ഷത്തിലൊരിക്കലേ കുളിക്കാന്‍ അനുവാദമുണ്ടായിരുന്നുള്ളൂവെന്നും അച്ഛന്‍ ലൈംഗികമായി വരെ പീഡിപ്പിച്ചിരുന്നുവെന്നും പെണ്‍കുട്ടി കോടതിയില്‍ പറഞ്ഞു.
കഴിഞ്ഞ ജനുവരിയില്‍ പതിനേഴുകാരിയായ...
മുംബൈ: മൂന്ന് കുട്ടികളാണ് നടി സണ്ണി ലിയോണിനുള്ളത്. മൂത്ത കുട്ടിയായ നിഷ വെബ്ബറിനെ ഒരു അനാഥാലയത്തില്‍ നിന്ന് ദത്തെടുത്ത സണ്ണി ലിയോണിയും ഭര്‍ത്താവ് ഡാനിയേല്‍ വെബ്ബറും പിന്നീട് ഐ.വി.എഫ് മാര്‍ഗത്തിലൂടെ ഇരട്ടക്കുട്ടികള്‍ക്ക് ജന്മം നല്‍കുകയായിരുന്നു. അഷര്‍, നോവ എന്നീ പേരുള്ള തന്റെ ഇരട്ടകുട്ടികളുടെ ചേച്ചിയായി...
ടെക്സാസ്: ഭര്‍ത്താവിനെയും രണ്ട് കുട്ടികളെയും കൊലപ്പെടുത്തിയ ശേഷം യുവതി ആത്മഹത്യ ചെയ്തു. ടെക്സാസിലെ ഗാല്‍വസ്റ്റണ്‍ ബിച്ച് ഫ്രണ്ട് ഹോട്ടലിലാണ് സംഭവം. മൗറീഷോ മൊറാലസ്(39), മൗറീഷൊ ജൂനിയര്‍(10), ഡേവിഡ് (5) എന്നിവരെ വെടിവെച്ചു കൊലപ്പെടുത്തിയ ശേഷമാണ് മുപ്പത്തേഴുകാരി ഫ്ളോര്‍ഡി മറിയ സ്വയം ജീവനൊടുക്കിയത്.
ഹോട്ടലില്‍...