കൊച്ചി: മൂന്നു ദിവസം പ്രായമായ നവജാത ശിശുവിനെ പള്ളിയില്‍ ഉപേക്ഷിച്ച് കടന്നുകളഞ്ഞ ദമ്പതികളെ പോലീസ് കണ്ടെത്തി. തൃശ്ശൂര്‍ വടക്കാഞ്ചേരി സ്വദേശിയായ ഡിറ്റോയെ എളമക്കര പോലീസ് അറസ്റ്റു ചെയ്തു. പ്രസവം കഴിഞ്ഞതിനാല്‍ യുവതിയുടെ ആരോഗ്യനില കണക്കിലെടുത്ത് ഡിറ്റോയുടെ ഭാര്യയെ കസ്റ്റഡിയിലെടുത്തിട്ടില്ല.
മൂന്നു കുട്ടികള്‍ക്കു പിന്നാലെയാണ് കഴിഞ്ഞ...