ന്യൂഡല്‍ഹി: വീണ്ടും സുപ്രീംകോടതി കീഴ്വഴക്കങ്ങള് തെറ്റിച്ച് ജസ്റ്റിസ് ചെലമേശ്വര്‍. സുപ്രീം കോടതി ബാര്‍ അസോസിയേഷന് സംഘടിപ്പിച്ച തന്റെ തന്നെ യാത്രയയപ്പ് ചടങ്ങില്‍ പങ്കെടുക്കില്ലെന്ന് ചെലമേശ്വര്‍. കാരണം വ്യക്തിപരമാണെന്നാണ് അദ്ദേഹം അധികൃതരെ അറിയിച്ചത്. എന്നാല്‍ സുപ്രീംകോടതി ചീഫ് ജസ്റ്റിസിന്റെ നിലപാടുകളോടുള്ള വിയോജിപ്പാണ് ചടങ്ങില്‍ നിന്ന് വിട്ടു...