ന്യൂഡല്‍ഹി: ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ്ക്കെതിരായ ലൈംഗിക ആരോപണത്തില്‍ പുതിയ നിലപാടുമായി സുപ്രീംകോടതി ജഡ്ജിമാര്‍. സുപ്രീംകോടതി മുന്‍ ജീവനക്കാരി കൂടിയായ യുവതിയുടെ പരാതി അന്വേഷിക്കുന്ന ആഭ്യന്തര അന്വേഷണ സമിതിയെ നേരില്‍ കണ്ടാണ് ജഡ്ജിമാര്‍ നിലപാട് അറിയിച്ചിരിക്കുന്നത്. പരാതിക്കാരിയുടെ അസാന്നിധ്യത്തില്‍ അന്വേഷണം നടത്തരുതെന്നാണ് ഇവര്‍ ആവശ്യം...