മോസ്കോ: ലോക ചെസ് ചാംപ്യൻഷിപ്പിൽ പുതു ചരിത്രം രചിച്ച ഇന്ത്യയുടെ പതിനെട്ടുകാരൻ താരം ദൊമ്മരാജു ഗുകേഷിനെതിരെ ഗുരുതര ആരോപണങ്ങളുമായി റഷ്യൻ ചെസ് ഫെഡറേഷൻ തലവൻ ആന്ദ്രേ ഫിലാത്തോവ്. ഇന്ത്യൻ താരത്തിനു മുന്നിൽ നിലവിലെ ചാംപ്യൻ കൂടിയായ ചൈനീസ് താരം ഡിങ് ലിറൻ മനഃപൂർവം തോറ്റുകൊടുത്തതാണെന്ന്...