Tag: chazhikadan

കൊട്ടിക്കലാശമില്ല; പകരം പ്രാര്‍ത്ഥനാ സംഗമം; പാലായില്‍ യുഡിഎഫ് തെരഞ്ഞെടുപ്പ് പ്രചാരണം അവസാനിപ്പിക്കുന്നത് വേറിട്ട രീതിയില്‍

പാലാ: തെരെഞ്ഞെടുപ്പ് പ്രചരണ സമാപനത്തോട് അനുബന്ധിച്ച് നടത്താറുള്ള പ്രചരണക്കൊട്ടിക്കലാശം ഒഴിവാക്കി ഏപ്രില്‍ 21 ഞായറാഴ്ച പാലാ കുരിശുപള്ളികവലയില്‍ പ്രാര്‍ത്ഥനാസംഗമം സംഘടിപ്പിക്കുമെന്ന് നിയോജകമണ്ഡലം തിരഞ്ഞെടുപ്പ് കമ്മറ്റി ചെയര്‍മാന്‍ പ്രൊഫ.സതീഷ് ചൊള്ളാനിയും കണ്‍വീനര്‍ ഫിലിപ്പ് കുഴികുളവും അറിയിച്ചു. അന്തരിച്ച യു.ഡി.എഫ് ലീഡര്‍ കെ.എം മാണിയോടുള്ള ആദരസൂചകമായാണ് ആര്‍ഭാടങ്ങള്‍ ഒഴിവാക്കിയുള്ള...

ലോക്‌സഭയിലേക്ക് മത്സരിച്ചിട്ടുള്ള ആദ്യ ചാര്‍ട്ടേഡ് അക്കൌണ്ടന്റായി തോമസ് ചാഴിക്കാടന്‍ ! വിജയിച്ചാല്‍ കേരളത്തില്‍ നിന്നും ലോക്‌സഭയിലെത്തുന്ന ആദ്യ സിഎക്കാരന്‍

കോട്ടയം: കോട്ടയം ലോക്‌സഭാ മണ്ഡലത്തില്‍ മത്സരിക്കുന്ന തോമസ് ചാഴികാടന്‍ വിജയിച്ചാല്‍ കേരളത്തില്‍ നിന്നും ലോക്‌സഭയിലേക്ക് എത്തുന്ന ആദ്യ ചാര്‍ട്ടേഡ് അക്കൌണ്ടന്റ് എന്ന അംഗീകാരം ചാഴികാടന് ലഭിക്കും. കേരളത്തില്‍ ആദ്യമാണ് ചാര്‍ട്ടേഡ് അക്കൌണ്ടന്റായ ഒരാള്‍ ലോക്‌സഭയിലേക്ക് മത്സരിക്കുന്നത്. മുമ്പ് നാല് തവണ നിയമസഭാംഗമായി തെരഞ്ഞെടുക്കപ്പെട്ടപ്പോഴും നിയമസഭയിലെ ഏക...

കോട്ടയത്തെ 50% വോട്ടും ചാഴിക്കാടന്; എല്‍ഡിഎഫിന് 36 % മാത്രം

തിരുവനന്തപുരം: കേരള കോണ്‍ഗ്രസിന്റെയും കോണ്‍ഗ്രസിന്റെയും ശക്തി കേന്ദ്രമായ കോട്ടയത്ത് എല്‍ഡിഎഫിന് കാര്യമായ ചലനമുണ്ടാക്കാനാവില്ലെന്ന് സര്‍വ്വേ ഫലം. സ്ഥാനാര്‍ത്ഥി നിര്‍ണയ സമയത്തുണ്ടായ കോട്ടയം മണ്ഡലത്തിലുണ്ടായ ആശയക്കുഴപ്പം യുഡിഎഫിന് വെല്ലുവിളിയാവില്ല. യുഡിഎഫ് 50 ശതമാനം, എല്‍ഡിഎഫ് 36 ശതമാനം, ബിജെപി 14 ശതമാനം വോട്ടുകള്‍ നേടുമെന്നാണ് ഏഷ്യാനെറ്റ് ന്യൂസ്...

ചാഴിക്കാടന്‍ മുഖവുര ആവശ്യമില്ലാത്ത പൊതു പ്രവര്‍ത്തകന്‍; നാട്ടുകാരില്‍ ഒരാള്‍: ഉമ്മന്‍ ചാണ്ടി

കോട്ടയം: നാടിന് മുഖവുര ആവശ്യമില്ലാത്ത പൊതുപ്രവര്‍ത്തകനാണ് തോമസ് ചാഴികാടനെന്ന് എ.ഐസിസി ജനറല്‍ സൈക്രട്ടറി ഉമ്മന്‍ചാണ്ടി. യുഡിഎഫ് സ്ഥാനാര്‍ത്ഥി തോമസ് ചാഴികാടന്റെ മണ്ഡല പര്യടനത്തിന്റെ ഭാഗമായി അയര്‍ക്കുന്നത്ത് ഒറവയ്ക്കലില്‍ ചേര്‍ന്ന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പുതുപ്പള്ളി മണ്ഡലത്തിന്റെ മാതൃമല്ല, കോട്ടയം ജില്ലയുടെ വികസനത്തിനു തന്നെ...

കോട്ടയത്തിന് ഇരട്ടി മധുരം; കേരളത്തിലെ എംപിമാരില്‍ മികച്ച പ്രവര്‍ത്തനം കാഴ്ചവച്ച് ഒന്നാമനായി ജോസ് കെ. മാണി; ചാഴിക്കാടന്‍ വന്‍വിജയം നേടുമെന്ന് സര്‍വേ ഫലം

കോട്ടയം: കോട്ടയം മണ്ഡലത്തില്‍ ചൂടേറിയ പ്രചാരണം നടന്നുകൊണ്ടിരിക്കുകയാണ്. ഇതിനിടെ യുഡിഎഫിന് ആഹ്ലാദം നല്‍കുന്ന റിപ്പോര്‍ട്ടുകളും പുറത്തുവരുന്നു. കാര്‍വെ -മനോരമ സര്‍വേ പുറത്തുവന്നപ്പോള്‍ ഇരട്ടി മധുരമാണ് കോട്ടയത്തെ യു ഡി എഫ് സ്ഥാനാര്‍ഥി തോമസ് ചാഴികാടനും ജോസ് കെ മാണിക്കും. സര്‍വെയില്‍ സംസ്ഥാനത്തെ 20 എം...

കോട്ടയത്തിന്റെ സമഗ്ര വികസനത്തിന് ജോസ് കെ. മാണിക്ക് കൂട്ടായി ചാഴിക്കാടന്‍ വേണം; 1000 കോടിയുടെ പദ്ധതി തുടര്‍ച്ചയ്ക്കായി പൊരുതാന്‍ യുഡിഎഫ്

കോട്ടയം: ലോക്‌സഭാ തെരഞ്ഞെടുപ്പ് ചൂടേറുമ്പോള്‍ ഇത്തവണ തോമസ് ചാഴിക്കാടന്‍ വിജയിച്ചാല്‍ അടുത്ത 5 വര്‍ഷം കോട്ടയത്തിന് രണ്ട് എം പിമാരായിരിക്കുമെന്നാണ് കോട്ടയത്ത് യു ഡി എഫിന്റെ വാഗ്ദാനം. അഞ്ചും അഞ്ചും ചേര്‍ന്നാല്‍ ആകെ 10 കോടി, കോട്ടയത്തിന്റെ സമഗ്ര വികസനത്തിനുള്ള അടിസ്ഥാന ഫണ്ടായി ഇത്...

ചാഴിക്കാടന്റെ പര്യടനം; കോട്ടയത്ത് ഉമ്മന്‍ചാണ്ടിയുടെ റോഡ് ഷോ നാളെ

കോട്ടയം: തോമസ് ചാഴിക്കാടന്റെ തെരഞ്ഞെടുപ്പ് പര്യടന പരിപാടികളുടെ ഭാഗമായി നാളെ കോട്ടയം നഗരത്തില്‍ യു.ഡി.എഫ് റോഡ് ഷോ നടത്തും. ഉച്ചകഴിഞ്ഞ് 3:30 നാണ് റോഡ് ഷോ. കലക്ട്രേറ്റ് ജംഗ്ഷനില്‍ നിന്നും ആരംഭിച്ച് സെന്‍ട്രല്‍ ജംഗ്ഷന്‍ വഴി ശാസ്ത്രി റോഡില്‍ അവസാനിക്കുന്ന റോഡ് ഷോയില്‍ സ്ഥാനാര്‍ഥിക്കൊപ്പം...

ചാഴിക്കാടന്‍ പ്രചരണത്തിന്റെ രണ്ടാം ഘട്ടത്തിലേക്ക്; ഇരട്ടി ആവേശത്തില്‍ അണികള്‍

കോട്ടയം: യുഡിഎഫ് സ്ഥാനാര്‍ത്ഥി തോമസ് ചാഴിക്കാടന്‍ പ്രചാരണത്തിന്റെ ആദ്യ ഘട്ടം പിന്നിട്ടതോടെ അണികള്‍ ഇരട്ടി ആവേശത്തിലാണ്. ഇന്ന് രാവിലെ നാമനിര്‍ദേശ പത്രിക കൂടി സമര്‍പ്പിക്കുന്നതോടെ തിരഞ്ഞെടുപ്പിന്റെ ആവേശം പൂര്‍വാധികം വര്‍ധിക്കുമെന്ന് ഉറപ്പ്. ഇന്നലെ രാവിലെ കടുത്തുരുത്തി നിയോജക മണ്ഡലത്തിലായിരുന്നു സ്ഥാനാര്‍ത്ഥിയുടെ പര്യടനം. കേരള കോണ്‍ഗ്രസിന്റെയും...
Advertismentspot_img

Most Popular