Tag: chandragiri

ഉണ്ണി മുകുന്ദന്റ ചാണക്യതന്ത്ര’ത്തിന്റെ ഡിവിഡിയില്‍ റിലീസ് ചെയ്യാനിരിക്കുന്ന ചിത്രത്തിന്റെ ക്ലൈമാക്സ് !! പരാതിയുമായി നിര്‍മ്മാതാവ്

കൊച്ചി:ഉണ്ണി മുകുന്ദന്‍ ചിത്രം ചാണക്യതന്ത്രത്തിന്റെ ഡിവിഡിയില്‍ റിലീസിനൊരുങ്ങുന്ന സിനിമയുടെ ക്ലൈമാക്സ്. ചന്ദ്രഗിരി എന്ന സിനിമയുടെ ക്ലൈമാക്സ് ലീഡാണ് ചാണക്യതന്ത്രത്തിന്റെ ക്ലൈമാക്സില്‍ കടന്നു കൂടിയത്. സിനിമയുടെ ഏഴു ഷോട്ടുകളാണ് ഇത്തരത്തില്‍ ഡിവിഡിയില്‍ കടന്നുവന്നത്. സംഭവത്തില്‍ നിര്‍മ്മാതാവ് പരാതിയുമായി രംഗത്തെത്തിയിട്ടുണ്ട്. ഇതു പോലെയാണെങ്കില്‍ സിനിമ മുഴുവന്‍ ചോര്‍ന്നിട്ടുണ്ടാകുമോ...
Advertismentspot_img

Most Popular