ന്യൂഡല്‍ഹി: രാജ്യത്ത് മൂന്നാമത്തെ കോവിഡ് പ്രതിരോധ വാക്‌സിന്‍ തയാറാകുന്നു. സിറം ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ കൊവിഷീല്‍ഡിനും ഭാരത് ബയോടെക്കിന്റെ കൊവാക്‌സിനും പിന്നാലെയാണിത്.
ലോകത്തിലെ ഏറ്റവും വലിയ വാക്‌സിന്‍ നിര്‍മാതാക്കളായ സിറം ഇന്‍സ്റ്റിറ്റ്യൂട്ടാണ് മൂന്നാമത്തെ വാക്‌സിന്‍ പരീക്ഷണത്തിന് അനുമതി കാത്തുനില്‍ക്കുന്നത്. നോവവാക്‌സ് കമ്പനിയുടെ വാക്‌സിന്‍ പരീക്ഷണമാകും സിറം നടത്തുക....