ന്യൂഡല്‍ഹി: ഒടിടി പ്ലാറ്റ്ഫോമുകള്‍ക്ക് രാജ്യത്ത് പ്രവര്‍ത്തിക്കുന്നതിനുള്ള പുതിയ മാര്‍ഗനിര്‍ദേശം കേന്ദ്രസര്‍ക്കാര്‍ പുറത്തിറക്കി. സമൂഹ മാധ്യമങ്ങളുമായി ബന്ധപ്പെട്ട് വ്യാപകമായി പരാതി ഉയരുന്ന സാഹചര്യത്തിലാണ് കേന്ദ്ര നടപടി.
നിയമവിരുദ്ധമായ ഉള്ളടക്കം സമയബന്ധിതമായി നീക്കം ചെയ്യണമെന്നതാണ് ഒടിടികള്‍ക്കുള്ള നിബന്ധനകളിലൊന്ന്. ഇത്തരം സന്ദേശങ്ങളുടെ ഉറവിടം കണ്ടെത്താന്‍ സംവിധാനം ഒരുക്കണം. കോടതിയോ സര്‍ക്കാരോ...
ന്യൂഡല്‍ഹി: കേന്ദ്ര സര്‍ക്കാരും സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമായ ട്വിറ്ററും തമ്മിലെ തര്‍ക്കത്തിന് വിരാമമാകുന്നു. സര്‍ക്കാരിന്റെ ആവശ്യത്തിന് വഴങ്ങി 1398 അക്കൗണ്ടുകള്‍ ട്വിറ്റര്‍ റദ്ദാക്കി.
റിപ്പബ്ലിക് ദിനത്തിലെ കര്‍ഷകരുടെ ട്രാക്ടര്‍ പരേഡിന്റെയും ചെങ്കോട്ടയിലെ സംഘര്‍ഷത്തിന്റെയും പശ്ചാത്തലത്തില്‍ രാജ്യ സുരക്ഷയെയും ഐക്യത്തെയും ബാധിക്കുന്ന തരത്തിലെ ഉള്ളടക്കങ്ങള്‍ പങ്കുവച്ച...
ന്യൂഡല്‍ഹി: വാട്‌സാപ്പിന് ഇന്ത്യന്‍ ബദല്‍ ഒരുക്കാന്‍ കേന്ദ്ര സര്‍ക്കാര്‍. വാട്‌സാപ്പ് സ്വകാര്യത നയംമൂലം ചാഞ്ചാട്ടമുണ്ടായ യൂസേഴ്‌സിനെ കൂടെക്കൂട്ടാനാണ് കേന്ദ്ര സര്‍ക്കാരിന്റെ നീക്കം. വാട്‌സാപ്പില്‍ നിന്ന് ഒരുകൂട്ടം ഉപയോക്താക്കള്‍ സിഗ്നല്‍ ആപ്പിലേക്ക് മാറിയിരുന്നു.
ഇന്‍സ്റ്റന്റ് മെസേജിംഗ് സംവിധാനമാണ് സന്ദേശ്. ഐടി മന്ത്രാലയത്തിനു കീഴിലെ നാഷണല്‍ ഇന്‍ഫോമാറ്റിക്‌സ്...