കോട്ടയം മുട്ടമ്പലത്ത് കോവിഡ് ബാധിച്ച് മരിച്ചയാളുടെ മൃതദേഹം സംസ്‌കരിക്കുന്നത് നാട്ടുകാര്‍ തടഞ്ഞു. കോവിഡ് ബാധിച്ച് മരിച്ച ഔസേപ്പ് ജോര്‍ജിന്റെ മൃതദേഹം നഗരസഭ ശ്മശാനത്തില്‍ സംസ്‌കരിക്കുന്നതാണ് നാട്ടുകാര്‍ തടഞ്ഞത്. ശ്മശാനത്തിന്റെ കവാടം അടച്ചുകൊണ്ട് നാട്ടുകാര്‍ പ്രതിഷേധിക്കുകയാണ്.
ഇന്ന് രാവിലെയാണ് ഔസേപ്പ് ജോര്‍ജ് മരിച്ചത്. കോവിഡ് പ്രോട്ടോക്കോള്‍...