Tag: cbsc question paper leaked

സിബിഎസ്ഇ പന്ത്രണ്ടാംക്ലാസ് ചോദ്യപേപ്പര്‍ ചോര്‍ച്ച, പ്രതി അറസ്റ്റില്‍

ന്യൂഡല്‍ഹി: സിബിഎസ്ഇ ചോദ്യപേപ്പര്‍ ചോര്‍ച്ചയില്‍ കോച്ചിംഗ് സെന്റര്‍ നടത്തിപ്പുകാരനായ വിക്കി അറസ്റ്റില്‍. ഡല്‍ഹി രാജേന്ദര്‍ നഗറിലാണ് വിക്കിയുടെ കോച്ചിംഗ് സെന്റര്‍. കണക്കും സാന്പത്തികശാസ്ത്രവും വിക്കി ഈ കോച്ചിംഗ് സെന്ററില്‍ പഠിപ്പിച്ചിരുന്നു.സിബിഎസ്ഇയുടെ പന്ത്രണ്ടാംക്ലാസിലെ സാന്പത്തികശാസ്ത്രത്തിന്റെയും പത്താംക്ലാസിലെ കണക്ക് പരീക്ഷയുടെയും ചോദ്യപേപ്പറുകളാണ് ചോര്‍ന്നത്. ഇതേതുടര്‍ന്നു പരീക്ഷകള്‍ റദ്ദാക്കിയിരുന്നു....

സി.ബി.എസ്.ഇ പന്ത്രണ്ടാംക്ലാസ് ചോദ്യപേപ്പര്‍ ചോര്‍ച്ച, സത്യാവസ്ഥ ഇതാണ്

ന്യൂഡല്‍ഹി:സി.ബി.എസ്.ഇ പന്ത്രണ്ടാംക്ലാസ് പരീക്ഷ ചോദ്യപേപ്പര്‍ വാട്‌സ്ആപ്പിലൂടെ ചോര്‍ന്നുവെന്ന വാര്‍ത്ത നിഷേധിച്ച് സി.ബി.എസ്.ഇ. ഇന്ന് രാവിലെയാണ് പന്ത്രണ്ടാം ക്ലാസിലെ അക്കൗണ്ടന്‍സി പരീക്ഷയുടെ ചോദ്യപേപ്പര്‍ വാട്‌സാപ്പിലൂടെ ചോര്‍ന്നുവെന്ന വാര്‍ത്ത പുറത്തുവന്നത്. എന്നാല്‍ ഇതില്‍ യാതൊരു അടിസ്ഥാനവുമില്ലെന്നാണ് സിബിഎസ്ഇ അധികൃതരുടെ വിശദീകരണം. അതേസമയം, ചോദ്യപേപ്പര്‍ ചോര്‍ന്നതായി ഡല്‍ഹി വിദ്യാഭ്യാസ...
Advertismentspot_img

Most Popular

G-8R01BE49R7