Tag: cash

400 കോടിയുടെ ബാങ്ക് വായ്പ തട്ടിപ്പ് നടത്തി നാടുവിട്ടവരെക്കുറിച്ച് നാല് വര്‍ഷത്തിനു ശേഷം പരാതിയുമായി എസ്ബിഐ

ന്യൂഡല്‍ഹി: സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ അടക്കം നിരവധി ബാങ്കുകളില്‍നിന്ന് 400 കോടി രൂപയിലധികം വായ്പയെടുത്ത് തിരിച്ചടയ്ക്കാതെ മറ്റൊരു കമ്പനി ഉടമകള്‍ കൂടി രാജ്യം വിട്ടു. ബസ്മതി അരി കയറ്റുമതിയില്‍ ഡല്‍ഹി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന രാം ദേവ് ഇന്റര്‍നാഷനല്‍ ലിമിറ്റഡിന്റെ ഉടമകളാണ് വായ്പാ തട്ടിപ്പ്...

തമിഴ്‌നാട്ടിലേക്ക് യാത്ര പോകുന്നവര്‍ ശ്രദ്ധിക്കുക…; സിനിമാ പ്രവര്‍ത്തകന്റെ ഫേസ്ബുക്ക് പോസ്റ്റ് വൈറല്‍

കൊച്ചി: അവധിക്കാലമായതിനാല്‍ പലരും ഉല്ലാസയാത്രകള്‍ പ്ലാന്‍ ചെയ്തുകൊണ്ടിരിക്കകയാവും. ഈ സാഹചര്യത്തില്‍ തമിഴ്നാട്ടില്‍ വെക്കേഷന്‍ ആഘോഷിക്കാന്‍ പോകുന്നവര്‍ ശ്രദ്ധിക്കണമെന്ന മുന്നറിയിപ്പുമായിട്ടുള്ള സിനിമാപ്രവര്‍ത്തകന്റെ ഫേസ്ബുക്ക് പോസ്റ്റ് വൈറലാകുകയാണ്. പ്രൊഡക്ഷന്‍ കണ്‍ട്രോളറായ ഷാഫി ചെമ്മാടാണ് ഊട്ടിയാത്രയ്ക്കിടയിലെ ദുരനുഭവം ഫേസ്ബുക്കില്‍ പങ്കുവെയ്ക്കുന്നത്. ഒരുപക്ഷേ സഞ്ചാരികളില്‍ ചിലര്‍ക്കെങ്കിലും ഉപകാരപ്രദമായേക്കും ഈ പോസ്റ്റിലെ...

നാല് ദിവസം ബാങ്ക് അവധി!!! എ.ടി.എമ്മുകള്‍ കാലിയാകാന്‍ സാധ്യത; ബദല്‍ സംവിധാനമൊരുക്കി എസ്.ബി.ഐ

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നുമുതല്‍ നാലു ദിവസം തുടര്‍ച്ചയായി ബാങ്ക് അവധി. ഇന്ന് ഉത്രാടം,നാളെ തിരുവോണം, 26-ന് ഞായറാഴ്ച, 27-ന് ശ്രീനാരായണഗുരു ജയന്തി എന്നിവ കാരണമാണ് തുടര്‍ച്ചായി നാലുദിവസം അവധി വരുന്നത്. തുടര്‍ച്ചയായി അവധി വരുമ്പോള്‍ എടിഎമ്മുകള്‍ കാലിയാകുന്നത് സ്ഥിരം സംഭവമാണ്. പ്രളയക്കെടുതിക്ക് പിന്നാലെ,...

ഹിന്ദുത്വ അജണ്ട അടങ്ങുന്ന വാര്‍ത്തകള്‍ നല്‍കാന്‍ മാധ്യമങ്ങള്‍ വാങ്ങുന്നത് ആറുകോടി മുതല്‍ 50 കോടി വരെ!!! ലക്ഷ്യം ലോക്‌സഭാ തെരഞ്ഞെടുപ്പ്

ന്യൂഡല്‍ഹി: ലോക്സഭാ തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് ഹിന്ദുത്വ അജന്‍ഡ അടങ്ങുന്ന വാര്‍ത്തകളും മറ്റും നല്‍കാന്‍ മാധ്യമസ്ഥാപനങ്ങള്‍ പണം വാങ്ങുന്നതായി വെളിപ്പെടുത്തല്‍. വടക്കേ ഇന്ത്യയിലെ പ്രമുഖ മാധ്യമ സ്ഥാപനങ്ങള്‍ക്കെതിരെയാണ് ഗുരുതര ആരോപണം ഉയര്‍ന്നിരിക്കുന്നത്. 14 മാധ്യമസ്ഥാപനങ്ങളിലെ പ്രമുഖര്‍ ഇത്തരം വാര്‍ത്തകളും അനുബന്ധ പരസ്യങ്ങളും പ്രസിദ്ധീകരിക്കാമെന്നു സമ്മതിക്കുന്ന...

‘ദരിദ്ര മുഖ്യമന്ത്രി’ കയ്യില്‍ 1520 രൂപ, അക്കൗണ്ടില്‍ 2410!! തൃപുര മുഖ്യമന്ത്രി മണിക് സര്‍ക്കാരിന്റെ സ്വത്ത് വിവരങ്ങള്‍ ഇങ്ങനെ..

അഗര്‍ത്തല: നിയമസഭാ,പൊതു തെരഞ്ഞെടുപ്പുകള്‍ കഴിഞ്ഞാലുടന്‍ ആദ്യം പുറത്തുവരുന്ന പ്രധാന വാര്‍ത്തകളില്‍ ഒന്നാണ് മത്സരാര്‍ത്ഥികളുടെ സ്വത്ത് വിവരങ്ങളുടെ പട്ടിക. ഇത്തവണയും രാജ്യത്തെ 'ദരിദ്ര മുഖ്യമന്ത്രി' താന്‍ തന്നെയെന്നാണ് ധന്‍പുര്‍ മണ്ഡലത്തിലെ സ്ഥാനാര്‍ഥിയായി പത്രിക സമര്‍പ്പിച്ച ത്രിപുര മുഖ്യമന്ത്രി മണിക് സര്‍ക്കാര്‍ തെളിയിച്ചിരിക്കുകയാണ്. തെരഞ്ഞെടുപ്പ് സത്യവാങ്മൂലത്തില്‍ സമര്‍പ്പിച്ച...

കുട്ടികളുണ്ടാകുന്നതിനെ പ്രോത്സാഹിപ്പിക്കാന്‍ പാരിതോഷികവുമായി മിസോറാം..നാലാമത്തെ കുഞ്ഞിന് 4000, അഞ്ചാമത്തേതിന് 5000!!!

ഐസ്വാള്‍: കുട്ടികള്‍ ഉണ്ടാകുന്നതിനെ പ്രോത്സാഹിപ്പിക്കാന്‍ പാരിതോഷികം പ്രഖ്യാപിച്ച് മിസോറാം. മിസോറാമിലെ ഒരു പ്രാദേശിക ക്രിസ്ത്യന്‍ പള്ളിയായ ലങ്കേലീ ബസാറിലെ വെങ്ക് ബാപ്റ്റിസ്റ്റ് ചര്‍ച്ചാണ് നാലോ അതിലധികമോ കുട്ടികള്‍ ഉണ്ടാകുന്നവര്‍ക്ക് പ്രോത്സാഹനവുമായി രംഗത്ത് വന്നിരിക്കുന്നത്. നാലാമത്തെ കുഞ്ഞിന് 4000 രൂപയും അഞ്ചാമത്തേതിന് 5000 രൂപയും ചര്‍ച്ച്...
Advertismentspot_img

Most Popular

G-8R01BE49R7