കുട്ടിക്കാലത്ത് തനിക്കു നേരെയുണ്ടായ ലൈംഗികാതിക്രമ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിക്കുന്നതിൽ നിന്ന് മതിയായ സംരക്ഷണം ഒരുക്കാത്തതിന്റെ പേരിൽ ആപ്പിളിനെതിരെ 120 കോടി ഡോളറിന്റെ നഷ്ടപരിഹാരക്കേസ്. 27 കാരിയായ യുവതിയാണ് ആപ്പിളിനെതിരെ നോർത്ത് കാലിഫോർണിയയിലെ യുഎസ് ജില്ലാ കോടതിയിൽ പരാതി നൽകിയത്. ആപ്പിളിന്റെ നിരുത്തരവാദപരമായ നിലപാടിനെ തുടർന്ന്...