മലയാളികള്‍ക്ക് ഇന്ന് ഒഴിച്ചുകൂടാനാകാത്ത ഒന്നായി മാറിക്കഴിഞ്ഞു മൊബൈല്‍ ഫോണ്‍. രാവിലെ എഴുന്നേല്‍ക്കുന്നത് തന്നെ മൊബൈലില്‍ കുത്തിക്കൊണ്ടാണ്. പിന്നീട് ജോലി സ്ഥലത്താകട്ടെ അടുക്കളയിലാകട്ടെ അപ്പോഴും ഫോണ്‍ കൂടെക്കാണും. രാത്രി കിടക്കുന്നതിന് മുമ്പും മൊബൈലില്‍ നോക്കും. ആ സമയത്ത് ഉറക്കം വന്നാല്‍ മൊബൈല്‍ തലയിണയുടെ അടിയിലോ സമീപത്തോ...
ന്യൂഡല്‍ഹി: ഗോവ മുഖ്യമന്ത്രി മനോഹര്‍ പരീക്കറിന് പാന്‍ക്രിയാറ്റിക് കാന്‍സര്‍ സ്ഥിരീകരിച്ചതായി റിപ്പോര്‍ട്ട്. മെഡിക്കല്‍ ട്രീറ്റ്മെന്റിനായി ബുധനാഴ്ച അദ്ദേഹം യു.എസിലെത്തി.
ഫെബ്രുവരി 15 ന് പരീക്കറിനെ മുംബൈയിലെ ലീലാവതി ആശുപത്രിയിലും തുടര്‍ന്ന് ഗോ മെഡിക്കല്‍ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചിരുന്നു. ആശുപത്രിയില്‍ വെച്ച് തന്നെ പരീക്കറിന് കാന്‍സര്‍ രോഗം...
ഇന്ത്യന്‍ ക്രിക്കറ്റ് കണ്ട മികച്ച പോരാളിയാണ് യുവരാജ് സിംഗ്. മികച്ച ഫോമില്‍ കളിച്ചിരുന്ന സമയത്താണ് യുവി അര്‍ബുദത്തിന്റെ പിടിയലമര്‍ന്നത്. കരിയറിന് അന്ത്യമാകുമെന്ന പലരുടേയും വിലയിരുത്തല്‍ തിരുത്തിക്കുറിച്ച് പൂര്‍വ്വാധികം കരുത്തോടെ യുവി തിരിച്ചെത്തി. എന്നാല്‍ കരിയറില്‍ നേരിട്ട വലിയ പ്രതിസന്ധി അര്‍ബുദമായിരുന്നില്ലെന്നാണ് തിരിച്ചു വരവ് നടത്തിയ...
ന്യൂഡല്‍ഹി: പശുവിന്‍ പാലിന് പാപങ്ങളെ കഴുകിക്കളയാനുള്ള ശക്തിയുണ്ടെന്ന് ഗോ സേവാ ആയോഗ് ചെയര്‍മാന്‍ ഭാനി രാം മംഗ്ള. ഗോമൂത്രം പ്രമേഹം മുതല്‍ കാന്‍സര്‍ വരെയുള്ള രോഗങ്ങള്‍ക്ക് ഒഷധമാണെന്നും മംഗ്ള പറഞ്ഞു.
തടവുകാരെ സന്മാര്‍ഗത്തിലെത്തിക്കാന്‍ ഹരിയാനയിലെ ജയിലുകളില്‍ പശു തെറാപ്പിക്ക് തയ്യാറെടുക്കുകയാണ്. സംസ്ഥാനത്തെ ആറ് ജയിലുകളിലാണ് പശു...