ന്യൂഡല്‍ഹി: കേന്ദ്ര ബജറ്റ് അവതരണം കഴിയുമ്പോള്‍ എന്തിനൊക്കെ വില കൂടും കുറയും? സിഗരറ്റ്, മൊബൈല്‍ ഫോണ്‍, ചെരുപ്പ് തുടങ്ങിയ സാധനങ്ങള്‍ക്ക് വില കൂടും. അതേസമയം, പഞ്ചസാര ഉള്‍പ്പെടെ പാലുല്‍പ്പന്നങ്ങള്‍, സോയാ, പ്ലാസ്റ്റിക് തുടങ്ങി നിത്യോപയോഗ സാധനങ്ങള്‍ക്കാണ് വില കുറയുന്നത്.
വില കൂടുന്നവ:
ഇറക്കുമതി ചെയ്ത ഫര്‍ണീച്ചറിനും...
ആദായ നികുതി ഘടനയില്‍ മാറ്റം വരുത്തി രണ്ടാം മോദി സര്‍ക്കാരിന്റെ ആദ്യ സമ്ബൂര്‍ണ ബജറ്റ്. 5 മുതല്‍ 7.5 ലക്ഷം വരെ വരുമാനമുള്ളവര്‍ക്ക് 10 ശതമാനമാക്കി നികുതി കുറച്ചു. നേരത്തേ ഇത് 20 ശതമാനം ആയിരുന്നു. 10 മുതല്‍ 12.5 ലക്ഷം വരെ വരുമാനമുള്ളവര്‍ക്ക്...