Tag: brother

കെവിന്‍ കൊലപാതകത്തിലെ മുഖ്യപ്രതി ഷാനു ചാക്കോ തിരുവനന്തപുരം വഴി തമിഴ്‌നാട്ടിലേക്ക് രക്ഷപെട്ടു; ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചു

കൊല്ലം: കെവിന്‍ കൊലപാതകത്തിലെ മുഖ്യപ്രതിയും നീനുവിന്റെ സഹോദരനുമായ ഷാനു ചാക്കോ ഇന്നലെ തിരുവനന്തപുരത്ത് വന്നതായി പോലീസിന് വിവരം ലഭിച്ചു. ഇയാള്‍ക്ക് വിദേശത്തേക്ക് രക്ഷപ്പെടാതിരിക്കാനായി പോലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിട്ടുണ്ട്. പുനലൂര്‍ ഡിവൈഎസ്പിയാണ് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിരിക്കുന്നത്. കൃത്യം നടത്തിയ ശേഷം പത്തനാപുരം വഴി...

നീരവ് മോദിയുടെ സഹോദരന്‍ 50 കിലോ സ്വര്‍ണവുമായി ദുബായില്‍ നിന്ന് മുങ്ങി!!! വിവരം പുറത്ത് വിട്ടത് എന്‍ഫോഴ്‌സ്‌മെന്റ്

മുംബൈ: സാമ്പത്തിക തട്ടിപ്പ് കേസില്‍ രാജ്യം വിട്ട നീരവ് മോദിയുടെ അര്‍ധ സഹോദരന്‍ നിഹാല്‍ 50 കിലോ സ്വര്‍ണവുമായി ദുബായില്‍ നിന്നും മുങ്ങിയതായി റിപ്പോര്‍ട്ട്. എന്‍ഫോഴ്സ് ഡയറക്ടറേറ്റാണ് ഇത് സംബന്ധിച്ച വിവരങ്ങള്‍ പുറത്തുവിട്ടിരിക്കുന്നത്. നീരവ് മോദിയുടെ റീടെയില്‍ ഔട്ലെറ്റുകള്‍ വഴി വില്‍ക്കാന്‍ സൂക്ഷിച്ചിരുന്ന സ്വര്‍ണവുമായാണ് കടന്നുകളഞ്ഞതെന്ന്...

മോദി സര്‍ക്കാരിനെതിരെ ഗുജറാത്തില്‍ സമരം നയിക്കാന്‍ മോദിയുടെ സഹോദരനും….!!!

അഹമ്മദാബാദ്: പ്രധാനമന്ത്രി മോദിക്കെതിരെ പ്രത്യക്ഷ സമരവുമായി അനുജന്‍ പ്രഹ്‌ളാദ് മോദി. റേഷന്‍ കടയുടമകളുടെ കമ്മിഷന്‍ കൂട്ടണമെന്നാവശ്യപ്പെട്ട് ഇന്ന് ഗുജറാത്തില്‍ ആരംഭിക്കുന്ന റേഷന്‍ സമരം നയിക്കുന്നത് പ്രഹ്‌ളാദ് മോദിയാണ്. കേരളത്തിലും മറ്റും നല്‍കുന്ന അതേ കമ്മിഷന്‍ ഇവിടെയും ലഭിക്കണമെന്നാണ് ഗുജറാത്ത് ഫെയര്‍ പ്രൈസ് ഷോപ്പ് ഓണേഴ്‌സ്...
Advertismentspot_img

Most Popular