Tag: boxer killed

പാട്ടിനെ ചൊല്ലി തര്‍ക്കം; ഡിജെ പബ്ബിലെ സുരക്ഷ ഉദ്യോഗസ്ഥനെ കുത്തിക്കൊന്നു

ന്യൂഡല്‍ഹി: പാട്ടിനെ ചൊല്ലിയുണ്ടായ തര്‍ക്കത്തെ തുടര്‍ന്ന് ഡല്‍ഹിയിലെ പബ്ബില്‍ ബോഡി ബില്‍ഡറെ ഡിജെ കുത്തിക്കൊന്നു. ഞായറാഴ്ച രാത്രിയാണ് സംഭവം നടന്നത്. വിജയ് ഗാര്‍ജന്‍ സ്വദേശിയായ 28കാരനായ വിജയ് ദീപ് ആണ് കൊല്ലപ്പെട്ടത്. അടിവയറ്റില്‍ മാരകമായി കുത്തേറ്റ വിജയിയെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഇയാളുടെ ഒരു പെണ്‍സുഹൃത്തിനും...
Advertismentspot_img

Most Popular