ന്യൂഡൽഹി: രാജസ്ഥാനിലെ ദൗസയിൽ 150 അടി താഴ്ചയുള്ള കുഴൽക്കിണറിൽ അഞ്ചുവയസുകാരൻ അകപ്പെട്ടിട്ട് മൂന്നുദിവസം. കുട്ടിയെ ഇനിയും രക്ഷപ്പെടുത്താനായില്ലെങ്കിലും രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്. 155 അടി ആഴത്തിലും 4 അടി വീതിയിലും ഒരു തുരങ്കം നിർമിച്ച് കുട്ടിക്കരികിലെത്താനുള്ള ശ്രമമാണ് പുരോഗമിക്കുന്നത്. ഇതു പൂർത്തിയായാൽ കുട്ടിക്കരുകിലെത്തിച്ചേരാമെന്നാണ് കരുതുന്നത്. മൂന്ന്...