കൊച്ചി: നടിയെ അപമാനിച്ച കേസിൽ അറസ്റ്റിലായി കാക്കനാട് ജില്ലാ ജയിലിൽ കഴിഞ്ഞ വ്യവസായി ബോബി ചെമ്മണ്ണൂരിനെ കാണാൻ വിഐപികൾ എത്തിയ സംഭവത്തിൽ ജയിൽ അധികൃതർക്കെതിരേ അന്വേഷണ റിപ്പോർട്ട്. സംഭവത്തിൽ ജയിൽ ഡിഐജിയ്ക്കും ജയിൽ സൂപ്രണ്ടിനുമെതിരേ നടപടിയെടുക്കണമെന്ന് ജയിൽ ആസ്ഥാന ഡിഐജി നൽകിയ അന്വേഷണ റിപ്പോർട്ടിൽ...