ശസ്ത്രക്രിയക്കായി കുഞ്ഞിന് വേണ്ടത് അത്യപൂർവ ബ്ലഡ് ഗ്രൂപ്പ്. അമൃത ആശുപത്രിയിൽ ചികിത്സയിലുള്ള അഞ്ച് വയസുകാരി അനുഷ്‌ക സന്തോഷിന് വേണ്ടിയാണ് പിപി അഥവാ ‘പി നൾ’ ഫെനോടൈപ്പ് രക്ത ഗ്രൂപ്പ് ആവശ്യമായിട്ടുള്ളത്. കുഞ്ഞിന് രക്തം കണ്ടെത്താൻ നാട്ടുകാരും ആരോഗ്യപ്രവർത്തകരും കൈകോർത്തിരിക്കുകയാണ്.
മലപ്പുറം സ്വദേശികളാണെങ്കിലും ഗുജറാത്തിൽ സ്ഥിരതാമസമാക്കിയവരാണ് അനുഷ്‌കയുടെ...