കുടുംബാംഗങ്ങൾ ചെയ്ത തെറ്റുകളുടെ ഉത്തരവാദിത്വം എനിക്കോ പാർട്ടിക്കോ ഏറ്റെടുക്കാനാവില്ലെന്ന് സി.പി.എം. സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. ബിനോയ് കോടിയേരിക്കെതിരായ പരാതിയിൽ പരിശോധിച്ച് നിജസ്ഥിതി കണ്ടെത്തണമെന്നും ആരോപണവിധേയനായ ബിനോയിയെ സഹായിക്കുന്നിതോ സംരക്ഷിക്കുന്നതിനോ താനോ പാർട്ടിയോ നടപടി സ്വീകരിച്ചിട്ടില്ലെന്നും ഇനി സ്വീകരിക്കുകയില്ലെന്നും കോടിയേരി മാധ്യമങ്ങളോട് പറഞ്ഞു.
ബിനോയ് കോടിയേരിക്കെതിരായ...
തിരുവനന്തപുരം: ദുബൈ ഭരണകൂടം ബിനോയ് കോടിയേരിക്ക് യാത്രാവിലക്ക് ഏര്‍പ്പെടുത്തിയെന്ന് സ്ഥിരീകരിച്ച് സഹോദരന്‍ ബിനീഷ് കോടിയേരി. ദുബൈ കമ്പനിയുടെ 13 കോടി തട്ടിയെന്ന വാര്‍ത്ത തെറ്റാണെന്ന് ബിനീഷ് പറഞ്ഞു. ഒരു കോടി എഴുപത്തിരണ്ട് ലക്ഷം രൂപയാണ് നല്‍കാനുള്ളത്.ഇപ്പോള്‍ വന്നിരിക്കുന്ന യാത്രാവിലക്കിനെതിരെ ബിനോയ് അടുത്താഴ്ച ദുബൈ കോടതിയില്‍...