മലയാള സിനിമയില്‍ നിരവധി ആരധകരുള്ള താരദമ്പതിമാരാണ് ബിജു മേനോനും സംയുക്താ വര്‍മയും. പ്രണയ വിവാഹിതരായ തങ്ങളുടെ ജീവിതത്തില്‍ ബ്രോക്കര്‍മാരായി പ്രവര്‍ത്തിച്ചത് പ്രേക്ഷകരാണെന്ന് പറയുകയാണ് ബിജുമേനോന്‍. തന്റെ പുതിയ ചിത്രമായ ആദ്യരാത്രിയുടെ പ്രമോഷന്റെ ഭാഗമായി ക്ലബ് എഫ്.എം യു.എ.ഇ ആര്‍ജെ നീനയുമായി നടത്തിയ അഭിമുഖത്തിലാണ് താരം...