മോഹന്‍ലാലിന്റെ സൂപ്പര്‍ ഹിറ്റ് ചിത്രങ്ങളില്‍ ഒന്നാണ് സ്ഫടികം. പഞ്ച് ഡയലോഗുകളും, ആട് തോമയായുള്ള മോഹന്‍ലാലിന്റെ മുണ്ടു പറിച്ചടിയുമൊക്കെ പ്രേക്ഷക മനസില്‍ ഇന്നും മായാതെ കിടപ്പുണ്ട്. സിനിമ ഇറങ്ങി 23 വര്‍ഷം പിന്നിട്ടിട്ടും ചിത്രത്തില്‍ മോഹന്‍ലാല്‍ അവതരിപ്പിച്ച ആട് തോമയും തിലകന്‍ വേഷമിട്ട ചാക്കോ മാഷും...