ഹരിയാന: കുടിയന്‍മാര്‍ക്ക് സന്തോഷ വാര്‍ത്ത. ഹരിയാനയില്‍ പുതിയ മദ്യനയം നടപ്പിലാക്കുന്നതിന്റെ ഭാഗമായി ഗുരുഗ്രാമിലെയും ഫരീദാബാദിലെയും പാഞ്ച്ഗുളയിലെയും ബാറുകള്‍ പുലര്‍ച്ചെ ഒരു മണി വരെ തുറന്നു പ്രവര്‍ത്തിക്കും. ഇതിന് പുറമേ ബിയറിന്റെയും വൈനിന്റെയും വില കുറയ്ക്കാനും തീരുമാനമായി.
കഴിഞ്ഞ ദിവസം മുഖ്യമന്ത്രി മനോഹര്‍ ലാല്‍ ഖട്ടറുടെ...