ന്യൂഡല്‍ഹി: ലോകത്ത് പുതിയ ആശങ്കയ്ക്ക് ഇടയാക്കുന്ന ജനിതക മാറ്റം സംഭവിച്ച കൊറോണ വൈറസുകളെ പ്രതിരോധിക്കാനും ഇന്ത്യയുടെ വാക്്‌സിന് സാധിക്കുമെന്ന് ഐ.സി.എം.ആര്‍. (ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസേര്‍ച്ച്). ബ്രിട്ടന്‍, ദക്ഷിണാഫ്രിക്ക, ബ്രസീല്‍ എന്നിവിടങ്ങളിലാണ് പുതിയ വൈറസ് വകഭേദങ്ങള്‍ ആദ്യം റിപ്പോര്‍ട്ട് ചെയ്തത്.
ഇന്ത്യ വികസിപ്പിച്ച വാക്‌സിനുകള്‍...