കൊല്ലം: കേരള കോണ്‍ഗ്രസ്(ബി)യെ ഇടതുമുന്നണിയില്‍ എടുക്കുന്നതില്‍ എതിര്‍പ്പില്ലെന്ന് സിപിഐ. മന്നണി വിപുലീകരണത്തിന്റെ ഭാഗമായി കേരള കോണ്‍ഗ്രസ്(ബി)യെ സഖ്യകക്ഷിയാക്കുന്നതില്‍ പാര്‍ട്ടിക്ക് യാതൊരു എതിര്‍പ്പുമില്ലെന്ന് സിപിഐ അസിസ്റ്റന്റ് സെക്രട്ടറി പ്രകാശ് ബാബു വ്യക്തമാക്കി. പുനലൂരില്‍ കേരള കോണ്‍ഗ്രസ് (ബി) നേതൃത്വ പരിശീലന ക്യാമ്പില്‍ പങ്കെടുത്തു സംസാരിക്കവെയാണ് അദ്ദേഹം...