കൊച്ചി: പ്രളയം സര്‍വ്വവും നശിപ്പിച്ച് പോയി! സങ്കടക്കടലിലാണ് പലരും ദുരിതാശ്വാസ ക്യാംപുകളില്‍ എത്തിയത്. അവരെ കരയിക്കാതെ ചിരിപ്പിച്ച ആള്‍ക്കാരുണ്ട്. അവരാണ് മലയാളിയെ ലോക സമൂഹത്തിന് മുന്നില്‍ സ്നേഹത്തിന്റെയും സൗഹാര്‍ദ്ദത്തിന്റെയും പങ്കുവയ്ക്കലിന്റെയും മതേതരത്വത്തിന്റെയും അടയാളമാക്കി മാറ്റുന്നതില്‍ പ്രധാന പങ്ക് വഹിച്ചത്.
ത്യാഗത്തിന്റെ ഓര്‍മ്മപുതുക്കല്‍ ദിനമായി ഇസ്ലാം മത...