ഒടിയനെയും ശ്രീകുമാറിനെയും വിമര്‍ശിച്ചവരോട് ഭാഗ്യലക്ഷിമിയുടെ ചോദ്യം... മോഹന്‍ലാല്‍ സിനിമ കണ്ടിട്ട് ലാലിനെ ചീത്ത വിളിക്കാതെ സംവിധായകനെ ചീത്ത വിളിക്കുന്നത് എന്ത് മര്യാദയാണ്.? ഒരു ഹര്‍ത്താല്‍ തകര്‍ക്കാനുളള അത്രയും ഫാന്‍സ് ഉളള ആളാണ് മോഹന്‍ലാല്‍ എന്ന അതുല്യ നടന്‍ എന്ന് കേരളത്തിനും സിനിമാ ലോകത്തിനും...