മുംബൈ: ഇന്ത്യയും യുഎസും തമ്മിലുള്ള ബന്ധം കൂടുതൽ ആഴത്തിലാക്കാൻ പ്രതിജ്ഞാബദ്ധമായ പ്രമുഖ സ്വതന്ത്ര സ്ഥാപനമായ യുഎസ്-ഇന്ത്യ സ്ട്രാറ്റജിക് പാർട്ണർഷിപ്പ് ഫോറം (യുഎസ്ഐഎസ്പിഎഫ്), ജീവകാരുണ്യത്തിനും കോർപ്പറേറ്റ് സോഷ്യൽ റെസ്‌പോൺസിബിലിറ്റിക്കുമുള്ള 2023-ലെ യുഎസ്ഐഎസ്പിഎഫ് ഗ്ലോബൽ ലീഡർഷിപ്പ് അവാർഡിന് റിലയൻസ് ഫൗണ്ടേഷന്റെ സ്ഥാപകയും ചെയർമാനുമായ നിത എം. അംബാനി...
2023 ലെ മികച്ച സാമൂഹ്യ പ്രവർത്തകനുള്ള സർവോദയം കുര്യൻ അവാർഡ് പ്രഖ്യാപിച്ചു.എറണാകുളത്തു പ്രവർത്തിച്ചു വരുന്ന ഫേസ് ഫൗണ്ടേഷൻ എന്ന സ്ഥാപനത്തിന്റെ സ്ഥാപകനും പ്രസിഡന്റുമായ ടി.ആർ.ദേവൻ ആണ് അവവർഡിന് അർഹനായത്.
കേരളത്തിലെ മികച്ച സാമൂഹ്യ പ്രവർത്തകനുള്ള ആദരവാണ് അദ്ദേഹം ഏറ്റു വാങ്ങുന്നത്.
സർവോദയം കുര്യൻ 24ആം ചരമവാർഷിക...
2020 ലെ കേരള സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു.
മികച്ച നടൻ - ജയസൂര്യ, ചിത്രം വെള്ളം
മികച്ച നടി - അന്ന ബെൻ, ചിത്രം കപ്പേള
മികച്ച ചിത്രം - ദ ഗ്രെയ്റ്റ് ഇന്ത്യൻ കിച്ചൻ
മികച്ച സംവിധായകൻ - സിദ്ധാർഥ് ശിവ
മികച്ച നവാഗത സംവിധായകൻ - മുസ്തഫ...
ചലചിത്ര അവാര്‍ഡ് വിതരണ വിവാദം അനാവശ്യമെന്ന് മന്ത്രി എകെ ബാലൻ. ചലചിത്ര അവാര്‍ഡ് വിതരണം നടത്തിയത് കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ചാണ്. അവാര്‍ഡ് ജേതാക്കളെ അപമാനിച്ചെന്ന തരത്തിൽ പ്രതിപക്ഷ നേതാവ് വരെ വിമര്‍ശനം ഉന്നയിച്ച സാഹചര്യത്തിൽ ആണ് വിശദീകരണം. അവാര്‍ഡ് ജേതാക്കളിൽ ആരും ഇതിനെതിരെ ഒന്നും...
ന്യൂഡല്‍ഹി: റിപ്പബ്ലിക് ദിന പരേഡിലെ മികച്ച നിശ്ചലദൃശ്യത്തിന്റെ പുരസ്‌കാരം ഉത്തര്‍ പ്രദേശിന്. ത്രിപുര, ഉത്തരാഖണ്ഡ് എന്നിവ രണ്ടും മൂന്നും സ്ഥാനങ്ങള്‍ കരസ്ഥമാക്കി. 49 നിശ്ചല ദൃശ്യങ്ങളില്‍ നിന്നാണ് അവാര്‍ഡ് ജേതാക്കളെ തെരഞ്ഞെടുത്തത്.
അയോധ്യ: ഉത്തര്‍ പ്രദേശിന്റെ സാംസ്‌കാരിക പൈതൃകം എന്ന വിഷയത്തില്‍ അവതരിപ്പിച്ച നിശ്ചലദൃശ്യമാണ് യുപിയെ...
തിരുവനന്തപുരം: 50-ാമത് കേരള സംസ്ഥാന ചലചിത്ര പുരസ്കാരങ്ങൾ മന്ത്രി എ.കെ. ബാലൻ പ്രഖ്യാപിക്കുന്നു.
മികച്ച നടൻ സുരാജ്, നടി കനി കുസൃതി; മികച്ച സ്വഭാവ നടന്‍ ഫഹദ് ഫാസില്‍ ( കുമ്പളങ്ങി നൈറ്റ്‌സ്).
ഷിനോസ് റഹ്‍മാനും സഹോദരൻ സജാസ് റഹ്മാനും ചേര്‍ന്ന് സംവിധാനം ചെയ്ത...
കൊച്ചി: അഡ്വറ്റൈസിംഗ് രംഗത്ത് നല്‍കി വരുന്ന പ്രശസ്തമായ പെപ്പര്‍ അവാര്‍ഡിനുള്ള എന്‍ട്രികള്‍ സമര്‍പ്പിക്കാനുള്ള സമയം ഏപ്രില്‍ 20-ലേക്ക് നീട്ടി.
കൊറോണ പടരുന്നതിന്റെ പശ്ചാത്തലത്തില്‍ വിവിധ ഏജന്‍സികളുടെ അഭ്യര്‍ഥന മാനിച്ചാണ് പെപ്പര്‍ അവാര്‍ഡ് ട്രസ്റ്റിന്റെ തീരുമാനം. ഈ മാസം 25-ായിരുന്നു എന്‍ട്രി സമര്‍പ്പിക്കാന്‍ നേരത്തെ നിശ്ചയിച്ചിരുന്ന...
ബംഗലൂരു: കര്‍ണാടക സംസ്ഥാന ചലനചിത്ര അക്കാദമിയുടെ പന്ത്രണ്ടാമത് ബാംഗ്ലൂര്‍ അന്താരാഷ്ട്ര ചലച്ചിത്രമേളയില്‍ സജിന്‍ ബാബു സംവിധാനം ചെയ്ത ബിരിയാണിക്ക് പ്രത്യേക ജൂറി പുരസ്‌കാരം. രണ്ട് ലക്ഷം രൂപയും, ഫലകവുമാണ് അവാര്‍ഡ്. ബംഗലൂരുവില്‍ നടന്ന ചടങ്ങില്‍ ഗവര്‍ണര്‍ വാജുഭായി വാലയില്‍ നിന്ന് സംവിധായകന്‍ സജിന്‍ബാബു അവാര്‍ഡ്...