Tag: asif ali

പ്ലീസ് എന്നെ മൈന്‍ഡ് ചെയ്യൂ.. ! ലൈവില്‍ അനൂപ് മേനോനോട് അപേക്ഷയുമായി സൂപ്പര്‍ സ്റ്റാര്‍ (വൈറല്‍ വീഡിയോ കാണാം…)

കൊച്ചി:എന്റെ മെഴുതിരി അത്താഴങ്ങള്‍ എന്ന സിനിമയുടെ വിജയവുമായി ബന്ധപ്പെട്ട് ലൈവില്‍ എത്തിയ അനൂപ് മേനോന്‍ സത്യത്തില്‍ ഒന്ന് ഞെട്ടി.കമന്റുകളുമായി ആരാധകര്‍ കുറേ എത്തിയെങ്കിലും ലൈവില്‍ കമന്റുമായി എത്തിയത് ആസിഫ് അലിയാണ്. ആരാധകരുടെ കമന്റിനൊക്കെ മറുപടി പറഞ്ഞ അനൂപ് മേനോന്‍ ആസിഫ് അലിയുടെ കമന്റ് മാത്രം കണ്ടില്ല....

‘വിജയ് സൂപ്പറും പൗര്‍ണമിയും’….വിജയം ആവര്‍ത്തിക്കാനൊരുങ്ങി ആസിഫ് അലിയും ജിസ് ജോയും

കൊച്ചി:'സണ്‍ഡേ ഹോളിഡേ' എന്ന സൂപ്പര്‍ഹിറ്റ് ചിത്രത്തിനു ശേഷം ആസിഫ് അലിയെ നായകനാക്കി ജിസ് ജോയി വീണ്ടും ചിത്രം ഒരുക്കുന്നു. 'വിജയ് സൂപ്പറും പൗര്‍ണമിയും' എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് അടുത്ത മാസം ആരംഭിക്കും. ജിസ് ജോയി ഒരുക്കുന്ന മൂന്നാം ചിത്രമാണിത്. പുതിയ ചിത്രത്തിന്റെ തിരക്കഥയും...

കാലില്‍ പൊട്ടലുണ്ടായിട്ടും അതു വക വെയ്ക്കാതെയാണ് ദുല്‍ഖര്‍ ഡാന്‍സ് കളിച്ചത്!!! അതാണ് ഹൈലൈറ്റ്‌

മലയാള സിനിമാ പ്രേമികളുടെ മനസില്‍ കുളിര്‍മഴ പെയ്യിച്ച കലാവിരുന്നായിരിന്നു അമ്മ മഴിവില്‍ ഷോ. മുതിര്‍ന്ന താരങ്ങള്‍ മുതല്‍ യുവതാരങ്ങള്‍ വരെ തങ്ങളുടെ കലാപ്രകടനങ്ങളുമായി വേദിയില്‍ എത്തിയിരിന്നു. നിറഞ്ഞ കൈയ്യടിയോടെയാണ് ഷോ പ്രേക്ഷകര്‍ കണ്ടിരുന്നത്. ഇത്തവണ ഷോയില്‍ തിളങ്ങിയത് യുവനടനും മലയാളികളുടെ കുഞ്ഞിക്കയുമായ ദുല്‍ഖര്‍ സല്‍മാനാണ്....

ആസിഫ് അലി ചിത്രം ബി.ടെക്ക് കാണാന്‍ ടിക്കറ്റെടുക്കാന്‍ കൗണ്ടറിലെത്തിയവര്‍ ഞെട്ടി!!!

ആസിഫ് അലി നായകനായ ബി ടെക്ക് മികച്ച പ്രതികരണവുമായി തീയേറ്ററുകള്‍ നിറഞ്ഞോടുകയാണ്. വിജയം സമ്മാനിച്ച പ്രേക്ഷകരെ കാണാനും സര്‍പ്രൈസ് നല്‍കാനുമായി ചിത്രത്തിന്റെ അണിയറപ്രവര്‍ത്തകര്‍ കേരളത്തില്‍ അങ്ങോളം ഇങ്ങോളമുള്ള തീയറ്ററുകളില്‍ സന്ദര്‍ശനം നടത്തുന്നുണ്ട്. അങ്ങനെയൊരു സര്‍പ്രൈസാണ് തീയറ്ററുകളില്‍ എത്തിയ പ്രേക്ഷകര്‍ക്ക് ആസിഫ് അലി സമ്മാനിച്ചത്. ക്യു...

അഭിനയിക്കാന്‍ അറിയില്ലെന്ന് പറഞ്ഞ സംവിധായകന് മറുപടിയുമായി ആസിഫ് അലി; ഇതിലും വലിയ മറുപടി സ്വപ്‌നങ്ങളില്‍ മാത്രമെന്ന് ആരാധകര്‍…..

ശ്യാമപ്രസാദ് ഒരുക്കിയ ഋതുവിലൂടെ മലയാള സിനിമയിലേക്ക് ചേക്കേറിയ താരമാണ് യുവനടന്‍ ആസിഫ് അലി. ഋതുവില്‍ ശ്രദ്ധിക്കപ്പെട്ടതോടെ നിരവധി ഓഫറുകളാണ് താരത്തെ തേടി എത്തിയത്. സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്ത കഥ തുടരുന്നു എന്ന സിനിമയായിരിന്നു രണ്ടാമത്തെ ചിത്രം. പിന്നീട് അപൂര്‍വ്വരാഗം, ബെസ്റ്റ് ഓഫ് ലക്ക്,...

സിനിമ പരാജയപ്പെടാന്‍ കാരണം അഭിനയിക്കാന്‍ അറിയാത്ത ആളുകള്‍ കാരണമെന്ന് എംഎ നിഷദ്, മറുപടിയുമായി ആസിഫ് അലി

കാറ്റ് എന്ന സിനിമയിലെ നൂഹ്കണ്ണ് എന്ന കഥാപാത്രത്തിന്റെ ചിത്രം ഷെയര്‍ ചെയ്ത് ആസിഫ് അലി . പൂര്‍ണതയല്ല പരിശ്രമമാണ് പ്രധാനം എന്നായിരുന്നു ആസിഫ് ഈ ചിത്രത്തിന് നല്‍കിയ അടികുറിപ്പ്. ബെസ്റ്റ് ഓഫ് ലക്ക് എന്ന തന്റെ ചിത്രം പരാജയപ്പെടാന്‍ കാരണം അഭിനയിക്കാന്‍ അറിയാത്ത ആളുകളാണെന്ന വിമര്‍ശനം...

അഭിനയിക്കാന്‍ അറിയാത്ത നാല് പേരെ വെച്ച് ഞാന്‍ ചെയ്ത അബദ്ധമായിരിന്നു ആ സിനിമ!!! മമ്മൂട്ടി ഉള്‍പ്പെടെ അഭിനയിച്ച ചിത്രത്തെ കുറിച്ച് സംവിധായകന്‍

പുതുമുഖങ്ങള്‍ക്ക് പ്രാധാന്യം നല്‍കി വന്‍ താരനിരയോടെ 2010ല്‍ എം.എ.നിഷാദ് സംവിധാനം ചെയ്ത ചിത്രമായിരിന്നു ' ബെസ്റ്റ് ഓഫ് ലക്ക്'. നായികനായകന്മാരായ ആസിഫ് അലി, കൈലാഷ്, റിമ കല്ലിംഗല്‍, അര്‍ച്ച കവി എന്നിവര്‍ക്ക് പിറകെ പ്രഭുവും ഊര്‍വശിയും ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തുന്നുണ്ട്. മാത്രമല്ല ചിത്രത്തില്‍ അതിഥിതാരമായി...

കലിപ്പ് ലുക്കില്‍ ആസിഫ് , ബിടെകിന്റെ ട്രെയിലര്‍ പുറത്ത്

ആസിഫ് അലിയുടെ പുതിയ ചിത്രം ബിടെകിന്റെ ട്രെയിലര്‍ എത്തി. ദുല്‍ഖര്‍ സല്‍മാന്‍ തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് പുറത്തിറക്കിയത്.ചിത്രത്തില്‍ യുവാക്കളുടെ വന്‍ താരനിരയാണ് അണിനിരക്കുന്നത്. അപര്‍ണ്ണ ബാലമുരളി, നിരഞ്ജന അനുപ്, അര്‍ജുന്‍ ,അശോകന്‍, ദീപക് പറമ്പോള്‍, സൈജു കുറുപ്പ് ശ്രീനാഥ് ഭാസി എന്നിവര്‍ പ്രധാന കഥപാത്രങ്ങളെ...
Advertismentspot_img

Most Popular