Tag: Ashique abu

ഒരു മുതലാളി സംഘടന പുറപ്പെടുവിച്ച ഫത്വ ! പാവം ആന്റോ ജോസഫിന് ഇളവനുവദിച്ചിട്ടുണ്ട്; സിനിമ തിയറ്റർ കാണില്ല. ജാഗ്രതൈ ! ഫിയോക്കിനെതിരേ ആഷിഖ് അബു

തിയറ്റർ ഉടമകളുടെ സംഘടനയായ ഫിയോക്കിനെ വിമർശിച്ച് സംവിധായകൻ ആഷിഖ് അബു. ഒടിടി പ്ലാറ്റ്ഫോമിലൂടെ ‘കിലോമീറ്റേർസ് ആൻഡ് കിലോമീറ്റേർസ്’ എന്ന ചിത്രം പ്രദർശിപ്പിക്കാൻ അനുമതി നൽകുകയും മറ്റ് സിനിമകൾക്ക് അനുമതിയില്ലെന്ന് മുന്നറിയിപ്പ് നൽകുകയും ഫിയോക്കിന്റെ നിലപാട് ആണ് ഇതിനു കാരണം. ലോകം മുഴുവൻ മഹാ...

സൈബര്‍ ആക്രമണം പൃഥ്വിരാജിനെയോ റിമയെയോ തന്നെയോ ബാധിക്കില്ലെന്ന് ആഷിഖ് അബു

സൈബര്‍ ആക്രമണം പൃഥ്വിരാജിനെയോ റിമയെയോ തന്നെയോ ബാധിക്കില്ലെന്ന് സംവിധായകന്‍ ആഷിഖ് അബു. സൈബര്‍ ചര്‍ച്ചകള്‍ പ്രതീക്ഷിച്ചതാണ്. ഒരുപാട് ഗൂഢാലോചനകള്‍ നടന്ന കാലഘട്ടത്തെക്കുറിച്ച് പലതരം വ്യാഖാനങ്ങള്‍ ഉണ്ടാകുന്നത് നല്ലതാണ്. ഒന്നിലധികം സിനിമകള്‍ വേണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. കു‍ഞ്ഞഹമ്മദ് ഹാജിയുടേതെന്ന പേരില്‍ പ്രചരിക്കുന്നത് ആലിമുസലിയാരുടെ പടമാണ്. യഥാര്‍ഥപടം...

മലയാളത്തില്‍ ഒരേസമയം ഒരാളെ കുറിച്ച് നാല് സിനിമ, ചെയ്യുന്നത് നാല് പേര്‍ നാല് വിധത്തില്‍; ലോക സിനിമയില്‍ തന്നെ അപൂര്‍വ സംഭവം..!!!

ലോക് ഡൗണ്‍ ആയതിനാല്‍ സിനിമാപ്രവര്‍ത്തകര്‍ക്കൊന്നും പ്രത്യേകിച്ച് പരിപാടിയൊന്നും ഇല്ലായിരുന്നു. തീയേറ്ററുകള്‍ തുറക്കുന്നില്ല, സിനിമകള്‍ റിലീസ് ചെയ്യുന്നില്ല, ഷൂട്ടിങ് നടക്കുന്നില്ല.. അങ്ങിനെ ഒന്നും രണ്ടുമല്ല, 100 ദിവസം കടന്നു പോയി... ഇനിയാണ് സംഭവങ്ങളുടെ തുടക്കം.. 100 ദിവസത്തിന് ശേഷം ഓരോരുത്തരായി തങ്ങളുടെ സിനിമാ വിശേഷങ്ങളുമായി പതിയെ മാളത്തില്‍...

അത് വൈറസ് ..!! ‘ചെക്കിന്റെ ഡേറ്റ് വൈകാൻ കാരണമുണ്ട്; വിശദീകരണവുമായി ഹരീഷ് പേരടി

കൊച്ചി മ്യൂസിക് ഫൗണ്ടേഷന്‍ വിവാദത്തിൽ ആഷിക്ക് അബുവിനെ പിന്തുണച്ച് നടൻ ഹരീഷ് പേരടി. ‘ഞാൻ അറിയുന്ന ആഷിക്ക് ആരുടെയും പോക്കറ്റിൽ നിന്ന് കൈയ്യിട്ട് വാരുന്ന ആളല്ല...മറിച്ച് പണത്തിന്റെ കാര്യത്തിൽ കൃത്യതയും സത്യസന്ധതയും വെച്ചു പുലർത്തുന്ന ആളാണ്.’–ഹരീഷ് സമൂഹമാധ്യമത്തിൽ കുറിച്ചു. ഹരീഷ് പേരടിയുടെ കുറിപ്പ് വായിക്കാം: ഗാങ്സ്റ്റർ എന്ന...
Advertismentspot_img

Most Popular