അഹമ്മദാബാദ്: ബലാത്സംഗക്കേസില്‍ ജീവപര്യന്തം തടവിന് ശിക്ഷിച്ചുകൊണ്ടുള്ള ജോധ്പുര്‍ കോടതി വിധിക്കു പിന്നാലെ ആസാറാം ബാപ്പുവിന്റെ പൊയ്മുഖം വെളിച്ചത്തുകൊണ്ടുവന്ന 2010 ലെ ആജ് തക് ചാനലിന്റെ സ്റ്റിങ് ഓപ്പറേഷന്‍ വീഡിയോ വൈറലാകുന്നു.
വാര്‍ത്താ ചാനലായ ആജ് തക് നടത്തിയ സ്റ്റിങ് ഓപ്പറേഷനിടെ വനിതാ റിപ്പോര്‍ട്ടറോട് തനിക്കൊപ്പം...