Tag: arya

ഞാന്‍ ആര്യയെ മാത്രമേ വിവാഹം കഴിക്കൂ, പറ്റിയില്ലെങ്കില്‍ വിവാഹം വേണ്ട: അബര്‍നദി

കൊച്ചി:ആര്യയോടുള്ള സ്നേഹം വീണ്ടും തുറന്നുപറഞ്ഞ് അബര്‍നദി. എങ്കവീട്ടുമാപ്പിളൈ എന്ന റിയാലിറ്റി ഷോയില്‍ ആര്യയെ വിവാഹം ചെയ്യാന്‍ ഏറ്റവും സാധ്യതകല്‍പ്പിക്കപ്പെട്ട മത്സരാര്‍ഥിയായിരുന്നു അബര്‍നദി. അവസാന ഘട്ടത്തില്‍ പുറത്തായെങ്കിലും ആര്യയെ മാത്രമേ വിവാഹം കഴിക്കൂ എന്ന ഉറപ്പിലാണ് ഇവര്‍. ഞാന്‍ ആര്യയെ മാത്രമേ വിവാഹം കഴിക്കുകയുള്ളൂ. അതിന് സാധിച്ചില്ലെങ്കില്‍...

‘ആര്യ നിന്നെ ഞാന്‍ കല്യാണം കഴിക്കാടാ’…ട്രോളുമായി വരലക്ഷ്മി (വീഡിയോ കാണാം…)

കൊച്ചി:നേരത്തെ ആര്യയെ വിശാലും ട്രോളിയിരുന്നു. എങ്ക വീട്ടു മാപ്പിളൈയുടെ രണ്ടാം ഭാഗം വിവാഹ ശേഷം ഉണ്ടാകുമെന്നായിരുന്നു വിശാലിന്റെ പ്രതികരണംഎങ്കവീട്ടു മാപ്പിളൈ എന്ന റിയാലിറ്റി ഷോ ഉണ്ടാക്കിയ വിവാദങ്ങളില്‍ നിന്നും നടന്‍ ആര്യ ഇതുവരേയും പുറത്ത് കടന്നിട്ടില്ല. താരത്തിനെതിരെ സോഷ്യല്‍ മീഡിയിലൂടെ ആരാധകര്‍ ഇപ്പോഴും രംഗത്തെത്തുന്നുണ്ട്....

സീതാലക്ഷ്മി വളരെ വിഷമത്തിലാണ്, ആ പരിപാടിയില്‍ നിന്നും അവള്‍ മുക്തയായിട്ടില്ല: ആര്യയുടെ ഷോയില്‍ സംഭവിച്ചത്..

ആര്യയുടെ വധുവിനെ തേടിയുള്ള യാത്രയില്‍ അവസാനഘട്ടം വരെ ഉണ്ടായിരുന്ന പെണ്‍കുട്ടിയാണ് മലയാളിയായ സീതാലക്ഷ്മി. മറ്റ് മത്സരാര്‍ത്ഥികള്‍ക്ക് ഏറെ പ്രിയപ്പെട്ടവളും സീതാലക്ഷ്മി തന്നെയാണ്. മത്സരാര്‍ത്ഥികളില്‍ ഒരാളായ ശ്വേത സീതയുടെ അടുത്ത സുഹൃത്തായി മാറിയിരിക്കുകയാണ് പരിപാടിക്ക് ശേഷം ശ്വേത സീതയെ കാണാന്‍ എറണാകുളത്ത് എത്തിയിരുന്നു. എങ്ക വീട്ട്...

ആര്യയുടെ ആ തീരുമാനത്തിന് പിന്നിലെ കാരണം ഇതായിരിന്നു!!! വിവാദ റിയാലിറ്റി ഷോയെക്കുറിച്ച് അവതാരക

ആര്യയ്ക്കു ജീവിത പങ്കാളിയെ കണ്ടെത്താന്‍ നടത്തി എറെ വിവാദങ്ങള്‍ സൃഷ്ടിച്ച 'എങ്ക വീടുമാപ്പിളൈ' റിയാലിറ്റി ഷോയെക്കുറിച്ചു പരിപാടിയുടെ അവതാരകയും നടിയുമായ സംഗീത മനസുതുറന്നു. എന്തു കൊണ്ടായിരുന്നു ആര്യ ആരേയും തിരഞ്ഞെടുക്കാതിരുന്നതെന്ന സത്യം സംഗീത ഒടുവില്‍ വെളിപ്പെടുത്തി. പരിപാടിയില്‍ ആര്യയുടെ തീരുമാനത്തെക്കുറിച്ച് സംഗീത പറയുന്നത് ...

ഇതെല്ലാം മുന്‍കൂട്ടി നിശ്ചയിച്ച തിരക്കഥ, ആര്യ ആരേയും കല്യാണം കഴിക്കില്ല:വെളിപ്പെടുത്തലുമായി സുസാന്ന

തുടക്കം മുതല്‍ അവസാനം വരെ വിവാദത്തില്‍ ആറാടിയ റിയാലിറ്റി ഷോ ആയിരുന്നു എങ്ക വീട്ടു മാപ്പിളൈ. ജീവിത പങ്കാളിയെ കണ്ടെത്താന്‍ നടന്‍ ആര്യ നടത്തിയ റിയാലിറ്റി ഷോ ആയിരുന്നു ഇത്. പതിനാറു മത്സരാര്‍ത്ഥികളുമായി തുടങ്ങിയ ഷോയില്‍ മൂന്നു പേരാണു ഫെനലില്‍ എത്തിയത്. മലയാളിയായ അഗത, സീതാലക്ഷ്മി,...

ആര്യ കാണിച്ചത് കൊടും ചതി; പ്രേക്ഷകരെ വിഢികളാക്കിയ ആര്യയ്ക്കെതിരെയും ചാനലിനെതിരെയും വന്‍ പ്രതിഷേധം,

ആര്യയ്ക്ക് ജീവിതപങ്കാളിയെ കണ്ടെത്തുന്ന റിയാലിറ്റി ഷോ എങ്ക വീട്ടു മാപ്പിളൈ ഫിനാലെ കഴിഞ്ഞതോടെ താരത്തിനെതിരെയും ചാനലിനെതിരെയും സോഷ്യല്‍ മീഡിയയില്‍ വന്‍ പ്രതിഷേധം. ഗ്രാന്‍ ഫിനാലെ വലിയ ആകാംഷയോടെയാണ് ഏവരും കാത്തിരുന്നത്. എന്നാല്‍ അവസാനം പ്രേക്ഷകരെ തന്നെ ആര്യ പറ്റിച്ചു. പതിനാറുപേരുമായി തുടങ്ങിയ എങ്ക വീട്ടു...

എങ്ക വീട്ടു മാപ്പിളൈ ഗ്രാന്റ് ഫിനാലെ; ആരെയും തെരഞ്ഞെടുക്കാന്‍ കഴിയില്ലെന്ന് ആര്യ…

തുടക്കം മുതല്‍ വിവാദം മായ പരിപാടിയായിരുന്നു നടന്‍ ആര്യയുടെ വധുവിനെ കണ്ടെത്താനുള്ള എങ്ക വീട്ടു മാപ്പിളൈ. കളേഴ്സ് ചാനലില്‍ എങ്ക വീട്ടു മാപ്പിളൈ എന്ന പേരില്‍ തുടങ്ങിയ വിവാഹ റിയാലിറ്റി ഷോ തുടക്കം മുതല്‍ വിമര്‍ശനങ്ങള്‍ കേട്ടിരുന്നു. എങ്കിലും വന്‍ ജനപ്രീതിയാണ് പരിപാടിക്കുണ്ടായിരുന്നത്. 16...

എങ്ക വീട്ട് മാപ്പിള്ളൈ ഗ്രാന്റ് ഫിനാലെയില്‍ വന്‍ ട്വിസ്റ്റ് ; വധു ആകുന്നത് പുറത്താക്കപ്പെട്ട അപര്‍ണതിയോ? ടീസര്‍ കാണാം

ആര്യയുടെ വധുവിനെ കണ്ടെത്താന്‍ നടത്തുന്ന റിയാലിറ്റി ഷോയായ എങ്ക വീട്ട് മാപ്പിള്ളൈ ഗ്രാന്റ് ഫിനാലെയുടെ ടീസര്‍ പുറത്തിറങ്ങി. സൂപ്പര്‍നായികമാര്‍ പങ്കെടുക്കുന്ന ചടങ്ങില്‍ എലിമിനേറ്റായ അപര്‍ണതിയുടെ സാന്നിദ്ധ്യം ശ്രദ്ധേയമാണ്. അവസാന ഘട്ടത്തില്‍ മത്സരിക്കുന്നത് മലയാളികളായ സീതാലക്ഷ്മി, അഗത ശ്രീലങ്കന്‍ സ്വദേശി സൂസന്നയുമാണ്. കൂട്ടത്തില്‍ പ്രായം കൂടിയ സൂസന്ന...
Advertismentspot_img

Most Popular