ന്യൂഡല്‍ഹി: ഏഷ്യന്‍ ഗെയിംസിലെ സ്വര്‍ണമെഡല്‍ ജേതാവ് ജിന്‍സണ്‍ ജോണ്‍സണ് അര്‍ജ്ജുന അവാര്‍ഡിന് ശുപാര്‍ശ. ന്യൂഡല്‍ഹിയില്‍ ചേര്‍ന്ന കൊച്ചാര്‍ സമിതി യോഗത്തിന്റെതാണ് ശുപാര്‍ശ. ഏഷ്യന്‍ ഗെയിംസിലെ മിന്നുന്ന പ്രകടനമാണ് ജിന്‍സണെ അവാര്‍ഡിന് സമിതി ശുപാര്‍ശ ചെയ്തത്
മലയാളികള്‍ക്കിടയില്‍ ജിന്‍സണിന്റെ പേര് മാത്രമാണ് സമിതി പരിഗണിച്ചത്. യോഗം തുടരുകയാണ്.ഏഷ്യന്‍...