ലോക്ഡൗണ്‍ കാലത്ത് മകനു വേണ്ടി 'ബാര്‍ബറായി' ഇന്ത്യന്‍ ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ തെന്‍ഡുല്‍ക്കര്‍. മകന്‍ അര്‍ജുന്‍ തെന്‍ഡുല്‍ക്കറുടെ മുടിവെട്ടുന്ന വിഡിയോ സച്ചിന്‍ തന്നെയാണ് ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചത്. ചൊവ്വാഴ്ചയാണ് 20 വയസ്സുകാരനായ മകന്റെ മുടി സച്ചിന്‍ വെട്ടിയൊതുക്കുന്ന വിഡിയോ പുറത്തുവന്നത്. മുടിവെട്ടിനിടെ സഹായിയായി നിന്ന മകള്‍...