സിനിമയിലേക്ക് വന്ന കാലം മുതല്‍ മലയാളികള്‍ക്ക് പ്രിയപ്പെട്ട വ്യക്തിയാണ് അരിസ്‌റ്റോ സുരേഷ്. ആക്ഷന്‍ ഹീറോ ബിജുവിലൂടെ അരങ്ങേറ്റം കുറിച്ച സുരേഷ് വളരെ വേഗത്തിലാണ് മലയാള സിനിമയുടെ ഭാഗമായത്. ഇപ്പോള്‍ കൈ നിറയെ ചിത്രങ്ങും ഉണ്ട്. എന്നിട്ടും സുരേഷ് എന്ത് കൊണ്ട് വിവാഹം കഴിക്കുന്നില്ല എന്നത്...
മോഹന്‍ലാല്‍ അവതാരകനായി എത്തുന്ന ബിഗ്‌ബോസ് പ്രോഗ്രാമില്‍ വീണ്ടും വിവാദം ഉയരുന്നു.
പ്രതിദിനം വരുന്ന അനേകം വിമര്‍ശനങ്ങളേയും വിവാദങ്ങളേയും അനുമോദനങ്ങളെയും ഒരു പോലെ സ്വീകരിച്ച് മുന്നേറുന്ന പരിപാടിയുടെ പുതിയ ഘട്ടത്തിലേക്ക് കടക്കുമ്പോള്‍ പുതിയ റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നു. പതിനാറ് മത്സരാര്‍ത്ഥികളുമായി തുടങ്ങിയ ഷോയില്‍ നിന്നും ആറ് പേരാണ്...
ചുരുങ്ങിയ ദിവസംകൊണ്ട് മലയാളി പ്രേക്ഷകരെ ഏഷ്യാനെറ്റിന് മുന്നില്‍ പിടിച്ചിരുത്തിയ ബിഗ് ബോസില്‍ നിന്ന് ആദ്യത്തെ മത്സരാര്‍ഥിയെ ഇന്ന് എലിമിനേറ്റ് ചെയ്യും. ഒരാഴ്ച്ചത്തെ പ്രകടനം വിലയിരുത്തിയാണ് അനുയോജ്യനല്ലാത്ത മത്സരാര്‍ത്ഥിയെ പുറത്താക്കാനൊരുങ്ങുന്നത്. നേരത്തേ ആരോഗ്യകാരണങ്ങളെ തുടര്‍ന്ന് ബിഗ് ബോസിന്റെ നിര്‍ദേശത്തെ തുടര്‍ന്ന് മനോജ് വര്‍മ്മ പുറത്തുപോയിരുന്നെങ്കിലും ആദ്യ...
മോഹന്‍ലാല്‍ അവതാരകനായെത്തുന്ന ബിഗ് ബോസ് റിയാലിറ്റി ഷോയ്ക്ക് തുടക്കത്തിലേ മികച്ച അഭിപ്രായമാണ് ലഭിക്കുന്നത്. ചലചിത്ര സീരിയല്‍ മേഖലയില്‍ നിന്ന് മാത്രമല്ല വിവിധ മേഖകളില്‍ പ്രശസ്തരായ 16 പേരെ ഒരു വീട്ടില്‍ 100 ദിവസത്തോളം താമസിപ്പിച്ചാണ് പരിപാടി നടത്തുന്നത്. ആദ്യ ദിനം പുലര്‍ച്ചെ വരെ നീണ്ട...