മുംബൈ: 2014 ലോക്സഭാ തെരഞ്ഞെടുപ്പ് റാലിയുമായി ബന്ധപ്പെട്ട കേസില്‍ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ അടക്കം എട്ടു പേരെയും മുംബൈ കോടതി വെറുതെവിട്ടു.
ആവശ്യമായ അനുമതി വാങ്ങിയില്ലെന്നു പറഞ്ഞാണ് കെജ്രിവാള്‍, ആക്ടിവിസ്റ്റ് മേധാ പട്കര്‍, മീര സന്‍യാള്‍ തുടങ്ങിയവര്‍ക്കെതിരെ മഹാരാഷ്ട്ര പൊലിസ് കേസെടുത്തത്. റാലിക്ക് അനുമതി...
ന്യൂഡല്‍ഹി: സുപ്രീംകോടതി വിധി വന്നിട്ടും ഡല്‍ഹിയിലെ സേവന അധികാര ചുമതല ലഫ്റ്റനന്റ് ഗവര്‍ണ്ണര്‍ വിട്ടുനല്‍കുന്നില്ലെന്ന് മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍. ലഫ്റ്റനന്റ് ഗവര്‍ണ്ണര്‍ അനില്‍ ബൈജാലുമായുള്ള കൂടിക്കാഴ്ചക്ക് ശേഷമാണ് കെജ്രിവാള്‍ ആരോപണവുമായി മാധ്യമങ്ങളെ കണ്ടത്.
സേവനങ്ങളുടെ നിയന്ത്രണം തനിക്ക് നല്‍കാന്‍ ലഫ്റ്റനന്റ് ഗവര്‍ണ്ണര്‍ വിസമ്മിതിക്കുന്നുവെന്നും, 2015ലെ ഗവണ്‍മെന്റ്...
ന്യൂഡല്‍ഹി: കേന്ദ്ര മന്ത്രി നിതിന്‍ ഗഡ്കരിക്കെതിരെ നടത്തിയ ആരോപണത്തില്‍ ക്ഷമാപണം നടത്തി ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍. സംഭവത്തില്‍ ഖേദം പ്രകടിപ്പിക്കുന്നതായി കാണിച്ച് ഗഡ്കരിക്ക് കെജ്രിവാള്‍ കത്തയക്കുകയായിരുന്നു.
കെജ്രിവാളിന്റെ ക്ഷമാപണത്തെ തുടര്‍ന്ന് ഗഡ്കരി നല്‍കിയ മാനനഷ്ട കേസ് പിന്‍വലിക്കുന്നതിന് പട്യാല ഹൗസ് കോടതിയില്‍ ഹര്‍ജി നല്‍കി....