Tag: ARAVANA

ശബരിമലയില്‍ പ്രതിസന്ധി..!!! കര്‍ശന നിയന്ത്രണം; വരുമാനം കുറഞ്ഞു, വില്പനയില്‍ കുറവ് അപ്പം അരവണ നിര്‍മാണം നിര്‍ത്തിവച്ചു

തിരുവനന്തപുരം: യുവതീ പ്രവേശന വിവാദവും പോലീസിന്റെ കര്‍ശന നിയന്ത്രണങ്ങളും ശബരിമലയിലെ വരുമാനത്തെയും ബാധിച്ചു. കാണിക്ക വരുമാനത്തില്‍ നേരിയ വര്‍ധന മാത്രമാണ് കാണിക്കുന്നതെന്നാണ് ദേവസ്വം ബോര്‍ഡ് നല്‍കുന്ന സൂചന. സാധാരണ തീര്‍ഥാടക കാലങ്ങളില്‍ മുന്‍വര്‍ഷങ്ങളിലേതിനെക്കാള്‍ വന്‍തോതില്‍ കാണിക്കവരുമാനം വര്‍ധിക്കാറാണ് പതിവ്. എന്നാല്‍, തീര്‍ഥാടകരുടെ എണ്ണത്തിലുണ്ടായ കുറവ്...
Advertismentspot_img

Most Popular