സംഗീതജ്ഞൻ എആർ റഹ്മാൻ - സൈറ ബാനു ദാമ്പത്യത്തിൽ, അനുരഞ്ജനം അസാധ്യമല്ലെന്ന് സൈറയുടെ അഭിഭാഷക വന്ദന ഷാ. ഇരുവരും അനുഭവിക്കുന്ന വേദന, വിവാഹമോചനത്തെ കുറിച്ച് അറിയിച്ച വാർത്താകുറിപ്പിൽ നിന്നും വ്യക്തമാണ്. വിവാഹമോചനത്തിനായുള്ള ഔദ്യോഗിക നടപടികൾ തുടങ്ങിയിട്ടില്ല. ദീർഘവർഷങ്ങൾ നീണ്ടുനിന്ന ദാമ്പത്യം എന്ന നിലയിൽ, അനുരഞ്ജനത്തിനുള്ള...
എആർ റഹ്‌മാനും ഭാര്യ സൈറയും വിവാഹബന്ധം വേർപെടുത്താൻ പോകുന്നുമെന്ന വാർത്തകൾക്ക് പിന്നാലെ വിഷയത്തിൽ ഔദ്യോഗിക സ്ഥിരീകരണവുമായി എആർ റഹ്‌മാൻ. ഇരുവരും വേർപിരിയാൻ പോകുകയാണെന്ന വാർത്ത സൈറയുടെ സൈറയുടെ അഭിഭാഷകയായ വന്ദന ഷാ പുറത്തുവിട്ടതിനു പിന്നാലെയാണ് സാമൂഹികമാധ്യമമായ എക്‌സിലൂടെ അദ്ദേഹം പ്രതികരിച്ചത്. 29 വർഷം നീണ്ട...
പ്രളയം മുക്കിയ കേരളത്തെ കരകയറ്റാന്‍ ലോകത്തിന്റെ വിവിധ തുറകളില്‍ നിന്ന് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സഹായപ്രവാഹമാണ്. കലാ കായിക രംഗത്തെ പ്രമുഖരും കേരളത്തിന് സഹായങ്ങള്‍ വാഗ്ദാനം ചെയ്തു. ഇപ്പോള്‍ കേരളത്തില്‍ ഒരു കോടിയുടെ സഹായവുമായി എത്തിയിരിക്കുകയാണ് നോബേല്‍ സമ്മാന ജേതാവ് എ.ആര്‍. റഹ്മാനും സംഘവും....
ഭര്‍ത്താവിന്റെ സംഗീത താല്‍പര്യത്തോട് ഇണങ്ങി ജീവിക്കുന്ന ഭാര്യയാണ് സൈറ. സംഗീത സംവിധായകന്‍ എ.ആര്‍ റഹ്മാന്റെ ഭാര്യയെക്കുറിച്ചാണ് പറഞ്ഞുവരുന്നത്. സ്വന്തം ഇഷ്ടങ്ങള്‍ മാറ്റിവെച്ച് റഹ്മാന്റെ താല്‍പര്യങ്ങള്‍ക്ക് മുന്‍ഗണന നല്‍കാനാണ് സൈറ ശ്രമിക്കാറുള്ളത്. വിവാഹത്തിന് മുന്‍പു തന്നെ താന്‍ ഭാര്യ സൈറയോട് തന്റെ വ്യക്തിപരമായ കാര്യങ്ങളെ കുറിച്ച്...