രാജ്യസുരക്ഷയ്ക്ക് ഭീഷണിയാകുന്നു എന്ന കാരണം പറഞ്ഞാണ് 59 ചൈനീസ് ആപ്പുകള്‍ നിരോധിച്ചതായി ഇന്ത്യ പ്രഖ്യാപിച്ചത്. നിരവധി ഉപഭോക്താക്കളുള്ള ടിക്ടോക്, യുസി ബ്രൗസര്‍, എക്‌സെന്‍ഡര്‍, ഷെയര്‍ഇറ്റ്, ഹെലോ ഉള്‍പ്പെടെയുള്ളവയാണ് നിരോധിച്ചത്.
ഡേറ്റ സുരക്ഷയും പൗരന്‍മാരുടെ സ്വകാര്യത സംരക്ഷിക്കേണ്ടതിന്റെ ആവശ്യവും കണക്കിലെടുത്തു വിവര സാങ്കേതികവിദ്യാ നിയമത്തിലെ 69എ...
59 ചൈനീസ് ആപ്പുകള്‍ നിരോധിച്ച കേന്ദ്ര സര്‍ക്കാര്‍ നീക്കത്തെ സ്വാഗതം ചെയ്ത് കോണ്‍ഗ്രസ് നേതാവും തമിഴ്നാട്ടിലെ ലോക്സഭാ എംപിയുമായ മാണിക്കം ടാഗോര്‍. ഒപ്പം ഇ-പേയ്മെന്റ് ആപ്പായ പേടിഎമ്മും നിരോധിക്കണമെന്ന് അദ്ദേഹം പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് ആവശ്യപ്പെട്ടു. പേടിഎമ്മില്‍ വലിയ തോതില്‍ ചൈനീസ് നിക്ഷേപമുണ്ടെന്നും അദ്ദേഹം...